ഭക്ഷ്യപ്രതിസന്‌ധി

Food crisis
by Muhammad TH Darimi
Special to JAIHOON.COM
മുഹമ്മദ്‌ ടി എച്ച്‌ ദാരിമി

ലോകം കടുത്ത വെല്ലുവിളികള്‍ക്കുമുമ്പിലാണ്‌ . എങ്ങും ഉയരുന്ന കലാപ-കലഹങ്ങളുടെ പുകച്ചുരുളുകള്‍ക്കു പുറമെ നമ്മുടെ ഈ യുദ്ധഭൂമിയെ തുറിച്ച്‌ നോക്കുന്നത്‌ നിരവധി ഗുരിതരമായ വെല്ലുവിളികളാണ്‌ . അവയുടെ പരിഹാരങ്ങളെക്കുറിച്ചു്‌ ആലോചിക്കുമ്പോഴാകട്ടേ , ഓരോരുത്തരും ശരിക്കും വിയര്‍ക്കുകയാണ്‌ . ആഗോള താപനം , വിലക്കയററം തുടങ്ങിയ ചോദ്യഛിഹ്‌നങ്ങള്‍ക്കു മുമ്പിലേക്കാണ്‌ ഇപ്പോള്‍ അതിലേറേ വലിയ ഫണമുയര്‍ത്തിക്കൊണ്ട്‌ കടുത്ത ഭക്ഷ്യപ്രതിസന്‌ധി കടന്നു വരുന്നത്‌ .

കണക്കുകളും അനുഭവങ്ങളും വാര്‍ത്തകളും ചിത്രങ്ങളും നമുക്കു മുമ്പില്‍ ഉയര്‍ത്തുന്ന രേഖാചിത്രങ്ങള്‍ കാണുമ്പോള്‍ ഭക്ഷണത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ക്ക്‌ോകം മറെറാരിക്കല്‍ കൂടി സാക്ഷിയാകുവാന്‍ പോകുകയാണ്‌ . മുപ്പതുകെയില്‍ വികസ്വര രാജ്യങ്ങെയിലുണ്ടായതുപോലെയുള്ള പട്ടിണിയും പരിവട്ടവും വരികയാണ്‌ . അരാചകത്വം , അക്രമം തുടങ്ങിയയെല്ലാം അതിന്റെ അനന്തരഫലങ്ങളായിരിക്കും .

ഐക്യരാഷ്‌ട്രസഭയുമോകബാങ്കും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്‌ . അവികസിതരാജ്യങ്ങെയില്‍ മാത്രം ഒതുങ്ങിയിരുന്ന ഭക്ഷ്യ സാമ്പത്തികപ്രതിസന്‌ധി ഇപ്പോള്‍ വികസ്വര രാജ്യങ്ങെയിലൂടെ വികസിത രാജ്യങ്ങെയില്‍ എത്തിയിരിക്കുകയാണ്‌ എന്നാണ്‌ പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുത്‌ . ഇത്‌ മനുഷ്യചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്‌ . ഇങ്ങനെ പോയാല്‍ ഇരുപത്തിയൊന്നാം നൂററാണ്ടു തന്നെ ഏററവും വലിയ പ്രതിസന്‌ധികെയില്‍ എത്തിച്ചേരുമെന്ന്‌ വിദഗ്‌ദര്‍ വിലയിരുത്തുന്നു .

ഐക്യരാഷ്‌ട്രസഭയുടെ വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാമിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എഴുപത്തെട്ട്‌ രാജ്യങ്ങെയില്‍ നിന്നുള്ള എഴുപത്തിമൂന്ന്‌ മില്യണ്‍ ജനങ്ങള്‍ക്ക്‌ ഈ വര്‍ഷം മുതല്‍ റേഷന്‍വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്‌ . മുപ്പത്തിയാറു രാജ്യങ്ങെയില്‍ കടുത്ത ഭക്ഷ്യക്ഷാമം നിലനില്‍ക്കുകയാണ്‌ എന്ന്‌ യു എന്‍ വൈപ്പെടുത്തുന്നു .

ഭക്ഷ്യപ്രശ്‌നം രൂക്ഷമായ രാജ്യങ്ങെയില്‍ ജനങ്ങള്‍ വിശപ്പടക്കുവാനുള്ള അവകാശം പിടിച്ചുവാങ്ങുവാനുള്ള ത്വരയിലാണ്‌ . കഴിഞ്ഞ ദിവസങ്ങെയില്‍ ഈ ആവശ്യത്തിന്നായി ജനങ്ങള്‍ പല രാജ്യങ്ങെയിലും തെരുവിലിറങ്ങി . മേക്‌സികോയിലെ ടോര്‍ട്ടിലയിലും ഇന്ത്യയിലെ പശ്‌ചിമ ബംഗെയിലും സിനഗലിലും ജനങ്ങള്‍ തെരുവിലിറങ്ങി . റൊട്ടിക്കുവേണ്ടി ജനങ്ങള്‍ കട കയ്യേറുവാന്‍ ശ്രമിക്കുന്ന ചിത്രം കഴിഞ്ഞദിവസം ഈജിപ്‌തില്‍ നിന്ന്‌ പുറത്തുവിട്ടിരുന്നു . യമനില്‍ വിശന്നുപൊരിയുന്ന കുഞ്ഞുങ്ങള്‍ പ്രകടനം നടത്തുന്ന വാര്‍ത്തയും ആഫ്രിക്കയിലെ ചില പ്രമുഖരാജ്യങ്ങെയില്‍ നടന്ന ഭക്ഷണക്കലാപങ്ങളുമെല്ലാം കഴിഞ്ഞവാരത്തിലെ വലിയ വാര്‍ത്തകളായിരുന്നു . അമേരിക്കയിലെ ഭക്ഷ്യക്ഷാമം തെല്ല്‌ അപമാനത്തോടെതന്നെ വാര്‍ത്തകെയില്‍ വന്നു . വികസ്വര-വികസിത രാജ്യങ്ങെയിലും ഗ്രാമ-നഗരപ്രദേശങ്ങെയിലും എല്ലാം ഈ അവസ്‌ഥ പടര്‍ന്നു പിടിക്കുക തന്നെയാണ്‌ .

ആഫ്രിക്കയിലെ മാത്രം ഭക്ഷ്യപ്രതിസന്‌ധി പരിഹരിക്കുവാന്‍ 2008 മദ്ധ്യമാകുമ്പോഴേക്കും
ചുരുങ്ങിയത്‌ അഞ്ഞൂറ്‌ മില്ല്യണ്‍ ഡോളറിന്റെയെങ്കിലും അമിത ബാധ്യതക്ക്‌
വഴികണ്ടെത്തേണ്ടിവരുമെന്നാണ്‌ യു എന്‍ നിരീക്ഷണം . ഇതേ പോലെ ഏഷ്യ , അമേരിക്ക തുടങ്ങിയ നാടുകള്‍ക്കും വേണ്ടിവരും . ഈ കണക്കുകള്‍ക്ക്‌ മുമ്പില്‍ സത്യത്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്‌ അന്താരാഷ്‌ട്രസമൂഹം .

ലോകബാങ്ക്‌ ഇതിനെ സംബന്‌ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്‌ . അന്തരീക്ഷത്തിലും ഭുമിയിലെ സ്രോതസ്‌സുകെയിലും വന്ന വ്യതിയാനങ്ങള്‍ കാരണം ഭക്ഷ്യഉത്‌പാദനരംഗത്ത്‌ വന്ന വലിയ കുറവാണ്‌ ഭക്ഷ്യപ്രതിസന്‌ധിയുടെ ഒരു പ്രധാന കാരണം . അതുമൂലം വില ക്രമാതീതമായി ഉയര്‍ന്നു . 2000 മുതല്‍ പൊതുവിലയില്‍ എഴുപത്തിയഞ്ച്‌ ശതമാനത്തിന്റെ വിലവര്‍ദ്ധനയാണ്‌ ഉണ്ടായത്‌ എന്ന്‌ നിരീക്ഷിക്കുന്ന ബാങ്ക്‌ ഗോതമ്പിെ‍ള്‍റ വിലയില്‍ ഇക്കാലയളവില്‍ 200 ശതമാനം വര്‍ദ്ധനയുണ്ടായതായി രേഖപ്പെടുത്തുന്നു . പാല്‍ ഉത്‌പന്നങ്ങള്‍ , മുട്ട , പാമോലിന്‍ തുടങ്ങിയ അവശ്യവസ്‌തുക്കെയിലും ഈ വര്‍ദ്ധനയുണ്ടായി .

കണ്‍സന്‍വേററീവ്‌ പാര്‍ട്ടിളീഡറും സാമ്പത്തികചിന്തകനുമായ ഡേവിഡ്‌ കാമരോണിന്റെ
അഭിപ്രയത്തില്‍ 1980 മുതല്‍ ഭക്ഷ്യചോദനം അഞ്ചിരട്ടിയെങ്കിലും വര്‍ധിച്ചിരിക്കുകയാണ്‌ . വികസ്വര രാജ്യങ്ങളാണ്‌ ഈ ഡിമാന്റ്‌ കൂടിവരുന്നത്‌ . ഭക്ഷ്യസ്‌റേറാക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെയുള്ള ഏററവും വലിയ കുറവാണ്‌ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്ന്‌ അദ്ദേഹം പറയുന്നു . ഈ സാഹചര്യത്തില്‍ ഊര്‍ജത്തിനും സുരക്ഷക്കും നല്‍കുന്നതിനേക്കാള്‍ വലിയ പ്രാധാന്യമോകരാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷക്ക്‌ നല്‍കേണ്ടതായിവരും .
ഉത്‌പാദനചിലവ്‌ വര്‍ധിച്ചത്‌ ഒരു വലിയ കാരണമായിട്ടാണ്‌ വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നത്‌ .
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 150 ശതമാനമെങ്കിലും വര്‍ധന ഈ രംഗുണ്ടായിട്ടുണ്ട്‌ . ഏററവും
അധികം ഗോതമ്പ്‌ ഉത്‌പാദിപ്പിക്കുന്ന അമേരിക്കയില്‍ തന്നെയാണ്‌ ഈ കുറവും കൂടുതലുമെല്ലാം .
നാല്‍പ്പതുശതമാനം ഗോതമ്പും അവിടെയാണല്ലോ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ . ഓകമാര്‍ക്കററില്‍
ഗോതമ്പിന്‌ വില കൂടുവാനുണ്ടായ കാരണം അമേരിക്കന്‍ പരിവട്ടം തന്നെയെന്നത്‌ പരസ്യമാണ്‌ .
എണ്ണവിലയിലുണ്ടായ വര്‍ധനോകത്ത്‌ എല്ലാ മേഖലയിലും വിലവര്‍ധനയുണ്ടാക്കുന്നു എന്നതു
നേരാണ്‌ . ഉത്‌പാദനത്തില്‍ വന്ന വ്യതിയാനങ്ങളേക്കാള്‍ ഇതിനും ബന്‌ധം അമേരിക്കന്‍
സാമ്പത്തിക കാര്യങ്ങളോടാണ്‌ എന്നത്‌ ആര്‍ക്കും ബോധ്യപ്പെടും . അവരുടെ വലിയ
വര്‍ത്തമാനങ്ങള്‍ അവരുടെ മേല്‍ക്കോയ്‌മ ചുട്ടെടുക്കുവാനുള്ള തത്രപ്പാടാണെന്നത്‌ വ്യക്‌തമാണ്‌ . ഇന്ത്യയിലെ മധ്യവര്‍ഗം അമിതമായി തിന്നുന്നതുകൊണ്ടാണ്‌ ഭക്ഷ്യപ്രതിസന്‌ധിയുണ്ടാവുന്നത്‌ എന്ന അമേരിക്കന്‍ നിരീക്ഷണം ഏതോ ഒരു പരിഭ്രാന്തിയില്‍ നിന്നുണ്ടാവുന്ന മാനസികാസ്വാസ്‌ഥ്യമാണെന്നത്‌ വ്യക്‌തം . നജാദിയുടെ ഇന്ത്യാസന്ദര്‍ശനം കഴിഞ്ഞ പിറേറന്ന്‌ അവരുടെ പ്രസിഡണ്ട്‌ നടത്തിയ ഈ വിടുവായത്തം അത്തരം കാര്യങ്ങെയിലുള്ള അവരുടെ നിരാശക്കാമം കരഞ്ഞുതീര്‍ക്കുകയാണെന്ന്‌ കരുതിസമാധാനിക്കാം .

കയ്യും കണക്കുമായി ഇക്കാര്യത്തില്‍ സഞ്ചരിക്കാന്‍ ഏറെയുണ്ട്‌ . എല്ലാം വിളിച്ചുപറയുന്നത്‌ ആധുനികോകത്തെ തുറിച്ചുനോക്കുന്ന ഈ വിപത്തിനെ തന്നെയാണ്‌ . ഓകം അതിവേഗം ഈ പ്രതിസന്‌ധിയിലേക്കു നീങ്ങുകയാണ്‌ . ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച്‌ ആലോചിക്കുവാനുള്ള ബാധ്യത മനുഷ്യര്‍ക്ക്‌ മുഴുവനുമുണ്ട്‌ .
പ്രതിസന്‌ധിക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന എല്ലാം പരിഗണിക്കപ്പെടോണ്ടതു
തന്നെയാണ്‌ . വിലക്കയററം , കാര്‍ഷിക വൃത്തിയോടുള്ള പുതുതലമുറയുടെ വിമുഖത ,
കൃഷിഭൂമിയുടെ ദുരുപയോഗം , അന്തരീക്ഷ വ്യതിയാനത്തിനാല്‍ വരുന്ന കാര്‍ഷികനഷ്‌ടങ്ങള്‍ ,
കാലവസ്‌ഥയുടെ പ്രതികൂലതയുടെ പ്രതിഫലനങ്ങള്‍ തുടങ്ങിയവയെല്ലാമാണ്‌ പ്രധാന
കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ . ഇവക്കെല്ലാം പരിഹാരമുണ്ടാവുമ്പോഴേ
ഭക്ഷ്യപ്രതിസന്‌ധിയില്‍ നിന്ന്‌ോകത്തിന്‌ മോചനമുണ്ടാവൂ .

ലോകം നേരിടുന്ന ഇത്തരം ഏതു വെല്ലുവിളിയുടെയും കാരണക്കാര്‍ മനുഷ്യന്‍ തന്നെയാണ്‌
എന്നതാണ്‌ വാസ്‌തവം . ഓകത്തിന്റെ ശരിയായ താളം നിലനിര്‍ത്തുവാനും നിലനില്‍ക്കുവാനും
മനുഷ്യന്റെ ശരിയായ നിലപാട്‌ ഉണ്ടാവണം . അന്തരീക്ഷത്തിന്റെ സ്വഛന്ദമായ താളം ഒരു
ഉദാഹരണമാണ്‌ . അതു നിലനിറുത്തുവാന്‍ മനുഷ്യന്റെ ഭാഗത്തുനിന്നും കരുതല്‍ വേണം .
അവന്‍ ആകാശത്തെയും അന്തരീക്ഷത്തെയും മാനിക്കാതെ ഫാക്‌ടറികെയില്‍ നിന്ന്‌ പുക
ഉയര്‍ത്തിയാല്‍ അവന്റെ അന്തരീക്ഷം മലിനമാകും . അതു കാലവസ്‌ഥാവ്യതിയാനങ്ങള്‍ക്ക്‌
വഴിവെക്കും . എന്നാല്‍ അവന്റെ ഫാക്‌ടറിക്ക്‌ പെട്ടെന്ന്‌ ഒന്നും സംഭവിക്കുന്നില്ല . ഈ ഉദാഹരണം
മാത്രം മതിയാകും പ്രപഞ്ചത്തിന്റെ താളം നിലനിറുത്തുവാന്‍ മനുഷ്യന്‍ വഹിക്കേണ്ട
ഉന്നരവാദിത്വം മനസ്‌സിലാക്കുവാന്‍ . വിശുദ്ധ ഖുര്‍ആന്‍ ഈ സംഭവം വ്യക്‌തമായും
ഉദ്ധരിക്കുന്നുണ്ട്‌ . ‘ഒരു ജനത സ്വയം മാററങ്ങള്‍ വരുത്തും വരെ അല്ലാഹു അവരുടെ ഒന്നിലും
മാററങ്ങള്‍ വരുത്തില്ല’ .

മനുഷ്യര്‍ സ്വയം വരുത്തിവെക്കുന്ന വിനകളാണ്‌ ഒരര്‍ഥത്തില്‍ ഇതെല്ലാം എന്നു ചുരുക്കം .
കടലിലും കരയിലും നാശം വിതക്കുന്നത്‌ മനുഷ്യന്റെ കരങ്ങള്‍ തന്നെയാണ്‌ എന്ന്‌ ഖുര്‍ആന്‍
പ്രസ്‌താവിക്കുന്നുണ്ട്‌ . അമിതമായ ആര്‍ത്തിയില്‍ നിന്നുണ്ടാവുന്ന അശ്രദ്ധകളാണ്‌ സത്യത്തില്‍
ഇവകളെല്ലാം . അത്തരം അശ്രദ്ധ പററുന്ന ഒരാള്‍ പക്ഷേ , ഇത്തരം അനന്തരഫലങ്ങളെക്കുറിച്ച്‌
ബോധവാനാകുകയോ ഈ സമവാക്യം അംഗീകരിക്കുകയോ ചെയ്യുകയില്ല . ഇങ്ങനെ ഒരു പാട്‌
ഒത്തുചേരുമ്പോള്‍ അതു ഒരു പ്രതിസന്‌ധി സൃഷ്‌ടിക്കുകയാണ്‌ . അതിനാല്‍ പ്രതിസന്‌ധിയില്‍
ചെയ്യുവാനുള്ള ഒന്നാമത്തെ കാര്യം ബോധവത്‌കരണമാണ്‌ . പ്രാഥമിക പാഠശാലകള്‍ മുതല്‍
യൂണിവേഴ്‌സിററികെയില്‍ വരെ പ്രപഞ്ചത്തിന്റെ ഈ അവസ്‌ഥാന്തരങ്ങളെകുറിച്ച്‌
പഠിപ്പിക്കപ്പെടണം . ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ്‌ വരെ ബോധനസംരംഭങ്ങള്‍
സംഘടിപ്പിക്കണം .

നിലവിലുള്ള ഭക്ഷ്യപ്രതിസന്‌ധിക്ക്‌ പരിഹാരം ഉത്‌പാദനം തന്നെയാണ്‌ . ഊര്‍ജ്‌ജത്തിന്ന്‌ വേണ്ടി
രാജ്യങ്ങള്‍ കാണിക്കുന്ന വ്യഗ്രത ഭക്ഷ്യഉത്‌പാദനത്തിലും കാണിച്ചില്ലെങ്കില്‍ ആയുധങ്ങളുടെയും
അണുബോംമ്പുകളുടെയും മുകെയില്‍ കിടന്ന്‌ ജനം ചാവും .
കൃഷിഭൂമിയെ പരമാവധി ഉപയോഗപ്പെടുത്തുകയും ഭൂമിയുടെ ദുരുപയോഗം കര്‍ശനമായി
തടയുകയും വേണം . കര്‍ഷകര്‍ക്ക്‌ പരമാവധി സൌകര്യങ്ങള്‍ ചെയ്‌തുകൊടുക്കണം . രാജ്യങ്ങള്‍
വന്‍തോതില്‍ കൃഷിയിറക്കണം . എന്തുവിലകൊടുത്തും ഈ പ്രതിസന്‌ധിയെ മറികടക്കുവാന്‍
ലോകത്തിനു കഴിയണം .

ഭക്ഷണശീലങ്ങെയിലുള്ള മാററം ഒരു പ്രധാനകാരണം തന്നെയാണ്‌ . ഇന്ത്യന്‍ മദ്ധ്യവര്‍ഗത്തിന്റെ
ഭക്ഷണരീതിയെ അമേരിക്കന്‍ പ്രസിഡണ്ട്‌ കൈയാക്കുമ്പോള്‍ അതു മറെറാരുക്ഷ്യം വെച ./ ു‍
കൊണ്ടുള്ളതാണ്‌ എന്നു കണ്ടെത്തുക എളുപ്പമാണ്‌ . ഇന്ത്യയെ പഴിച്ചതു മാത്രമാണ്‌ ആ
പ്രസ്‌താവനയിലെ കൊള്ളരുതായ്‌മ . ഓകത്ത്‌ പൊതുവെ മദ്ധ്യവര്‍ഗമെന്നോ മറേറാ
വിത്യാസമില്ലാതെ ഭക്ഷണരീതിയില്‍ കടുത്ത മാററങ്ങള്‍ക്കു വിധേയമായി എന്നതാണ്‌ നേര്‌ .
േ‍ചെനയില്‍ പന്ത്രണ്ടുകൊല്ലത്തിനിടെ 50 ശതമാനം ധാന്യഉപയോഗം വര്‍ധിച്ചത്‌ ഒരു
ഉദാഹരണമാണ്‌ . ഇവ്വിഷയത്തില്‍ ആരെയും കടത്തിവെട്ടി തിന്നുമുടിക്കുന്നതും ചോളവും
ഗോതമ്പും കത്തിച്ച്‌ മററു ഊര്‍ജ്‌ജങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതും അമേരിക്ക തന്നെയാണല്ലോ .
കാര്‍ഷികവൃത്തിയോട്‌ ഒരു തരം രണ്ടാം കണ്ണ്‌ വെച്ചുപുലര്‍ത്തുന്ന സമീപനമോകമെമ്പാടും
ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌ . ഇതു മാറിയേ തീരൂ . സയന്‍സിലും ടെക്‌നോളജിയിലും മാത്രം
ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ അന്നമാവരുത്‌ . അതുോകം തിരിച്ചറിഞ്ഞേ
പററൂ .

ഇസ്‌ലാമോകത്തിന്റെ എല്ലാ താളങ്ങളുടെയും പ്രമാണമാണ്‌ . എല്ലാ താളഭംഗങ്ങളുടെയും
പരിഹാരമാണ്‌ . ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുോകക്രമത്തില്‍ ഭക്ഷ്യ-ഭക്ഷ്യേതര
പ്രതിസന്‌ധികളൊന്നും ഉണ്ടാവില്ല എന്നതാണ്‌ നേര്‌ . കാരണം , ഇസ്‌ലാം ഒരു
ജീവിതപദ്ധതിയാണ്‌ . അതിന്ന്‌ അതിന്റേതായ കാഴ്‌പ്പാടുകളും നിയമ നിര്‍ദ്ദേശങ്ങളുമുണ്ട്‌ .
അതില്‍ കാര്‍ഷികമേഖലയുമുള്‍പ്പെടുന്നു .
ഈ ഭൂമിയുടെ ഉടമാവകാശിയായ അല്ലാഹു അത്‌ മനുഷ്യന്‌ അനുവദനീയമായ രീതിയില്‍
ജീവിക്കാനും സന്‌ധാരണം നടത്തുവാനുമായി നല്‍കിയതാണ്‌ . ഭൂമി എല്ലാവരുടേതുമാണെന്ന
ഖുര്‍ആന്‍ സിദ്ധാന്തം അതാണ്‌ വിളംബരം ചെയ്യുന്നത്‌ . ഭൂമിക്ക്‌ വിളയിക്കുന്നതിന്റെ ശേഷി
നല്‍കിയ അനുഗ്രഹം അല്ലാഹു ഒന്നിലധികം സ്‌ഥലങ്ങെയില്‍ ഓര്‍മപ്പെടുത്തിയതായിക്കാണാം .
‘ഭൂമി അതു കൃഷി ചെയ്യുന്നവര്‍ക്കാണ്‌’ , ‘ഒരു പാഴ്‌ഭൂമി ഒരാള്‍ കൃഷിചെയ്‌താല്‍ അത്‌
അയാള്‍ക്കുള്ളതാണ്‌ , മൂന്ന്‌ കൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്‌തവനില്‍ നിന്ന്‌ ആ ഭൂമി
ആര്‍ക്കും പിടിച്ചു വാങ്ങാന്‍ അവകാശമില്ല’ തുടങ്ങിയ നബിവചനങ്ങള്‍ കൃഷിയെയും
കൃഷിക്കാരനെയും പ്രോത്‌സാഹിപ്പിക്കുന്നു .

സ്വന്തം കൈകൊണ്ട്‌ അധ്വാനിച്ച്‌ കഴിക്കുന്ന ഭക്ഷണത്തിന്‌ ഇസ്‌ലാം വല്ലാത്ത ഒരു രുചിയാണ്‌
കല്‍പ്പിച്ചിരിക്കുന്നത്‌ . അത്‌ കാര്‍ഷികമടക്കമുള്ള സ്വഭാങ്ങള്‍ക്ക്‌ വേണ്ടത്ര പ്രചോദനം നല്‍കുന്നു .
ഒരു തൈയുമായി നടന്നുപോകു അനുചരനെ കണ്ട നബിതിരുമേനി(സ) ആ കൈ
അനുഗ്രഹീതമാണ്‌ എന്ന്‌ പറയുകയുണ്ടായി . കൃഷിയില്‍ നിന്ന്‌ പക്ഷികള്‍ മുതല്‍ കള്ളന്‍മാര്‍
വരെ കൊണ്ടുപോവുന്നതിനെ ധര്‍മ്മത്തിന്റെ പട്ടികയില്‍ ഇസ്‌ലാം പെടുത്തുന്നു എന്നു
പറയുമ്പോള്‍ അതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലേല്ലോ ..
കാര്‍ഷികസംസ്‌കാരത്തിന്റെ നിലനില്‍പ്പിന്‌ ആവശ്യമായ നിയമങ്ങള്‍ ഇസ്‌ലാം
ആവിഷ്‌കരിച്ചിട്ടുണ്ട്‌ . കൂട്ടുകൃഷി സമ്പ്രദായം , പൂഴ്‌തിവെപ്പ്‌ അമിതവില തുടങ്ങിയവയുടെ
നിരോധം തുടങ്ങിയവയെല്ലാം അതില്‍പെടുന്നു .

ഇസ്‌ലാമിക രാജ്യങ്ങള്‍ വമ്പിച്ച കാര്‍ഷിക പദ്ധതികളെക്കുറിച്ച്‌ ആലോചിച്ച്‌ വരുന്നത്‌
ശുഭോദര്‍ക്കമാണ്‌ . സൌദി അറേബ്യ ഈ മേഖലയില്‍ വലിയ ചുടുകളാണ്‌ വെക്കാന്‍
പോകുന്നത്‌ . ഇത്‌ ഒരു അത്യാവശ്യം എന്നതിലുപരി നമ്മുടെ സാമൂഹ്യ നിലനില്‍പ്പുകളുടെ
മാനദണ്‍ഡം കൂടെയാണ്‌ . ഇറാന്‍-ഇറാഖ്‌ യുദ്ധത്തില്‍ അമേരിക്ക ഇറാഖിനെതിരെ ഉപരോധം
ഏര്‍പ്പെടുത്തിയതുമോക രാജ്യങ്ങള്‍ ഇറാഖിനെ ഒററപ്പെടുത്തിയതും ഇറാക്കില്‍ വിതച്ചത്‌
വമ്പിച്ച സാമ്പത്തിക പ്രതിസന്‌ധിയായിരുന്നു . അതിനെ പക്ഷേ , സദ്ദാം ഭരണകൂടം
എതിര്‍ത്തുതോല്‍പ്പിച്ചു . അത്‌ തങ്ങളുടെ സ്വന്തം കൃഷിയിടങ്ങള്‍ ഉപയോഗപ്പെടുത്തി
കൃഷിചെയ്‌തു കൊഹായിരുന്നു . നിലനില്‍പ്പും ആയുധവും പ്രതിരോധവുമെല്ലാം
ഭക്ഷ്യസുരക്ഷയിലൂടെ ഉറപ്പുവരുത്താം എന്ന്‌ ഇതു തൈയിക്കുന്നു .

ഉത്‌പാദന-വിതരണ രംഗങ്ങെയില്‍ വേണ്ട ജാഗ്രതയും പദ്ധതികളുമെല്ലാം പഠിക്കാന്‍ യൂസുഫ്‌
നബിയുടെ കഥ മാത്രം മതിയാകും . ആ വഴി േ‍ ;ആകം പ്രാപിക്കുവാനായിരിക്കുമല്ലോ അന്ത്യനാള്‍
വരെ പാരായണം ചെയ്യുന്ന വിശുദ്ധഖുര്‍ആനില്‍ അല്ലാഹു അതു പറഞ്ഞത്‌ . അങ്ങനെ , ഈ
പ്രതിസന്‌ധിക്കും പദ്ധതിയും പരിഹാരവും നിര്‍ദ്ദേക്കാന്‍ ഇസ്‌ലാമിന്‌ കഴിയുകയാണ്‌ . ഇസ്‌ലാമിനു
മാത്രം …

ഭക്ഷ്യപ്രതിസന്‌ധി
മുഹമ്മദ്‌ ടി എച്ച്‌ ദാരിമി

ലോകം കടുത്ത വെല്ലുവിളികള്‍ക്കുമുമ്പിലാണ്‌ . എങ്ങും ഉയരുന്ന കലാപ-കലഹങ്ങളുടെ
പുകച്ചുരുളുകള്‍ക്കു പുറമെ നമ്മുടെ ഈ യുദ്ധഭൂമിയെ തുറിച്ച്‌ നോക്കുന്നത്‌ നിരവധി
ഗുരിതരമായ വെല്ലുവിളികളാണ്‌ . അവയുടെ പരിഹാരങ്ങളെക്കുറിച്ചു്‌ ആലോചിക്കുമ്പോഴാകട്ടേ , ഓരോരുത്തരും ശരിക്കും വിയര്‍ക്കുകയാണ്‌ . ആഗോള താപനം , വിലക്കയററം തുടങ്ങിയ ചോദ്യഛിഹ്‌നങ്ങള്‍ക്കു മുമ്പിലേക്കാണ്‌ ഇപ്പോള്‍ അതിലേറേ വലിയ ഫണമുയര്‍ത്തിക്കൊണ്ട്‌ കടുത്ത ഭക്ഷ്യപ്രതിസന്‌ധി കടന്നു വരുന്നത്‌ .

കണക്കുകളും അനുഭവങ്ങളും വാര്‍ത്തകളും ചിത്രങ്ങളും നമുക്കു മുമ്പില്‍ ഉയര്‍ത്തുന്ന രേഖാചിത്രങ്ങള്‍ കാണുമ്പോള്‍ ഭക്ഷണത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ക്ക്‌ോകം മറെറാരിക്കല്‍ കൂടി സാക്ഷിയാകുവാന്‍ പോകുകയാണ്‌ . മുപ്പതുകെയില്‍ വികസ്വര രാജ്യങ്ങെയിലുണ്ടായതുപോലെയുള്ള പട്ടിണിയും പരിവട്ടവും വരികയാണ്‌ . അരാചകത്വം , അക്രമം തുടങ്ങിയയെല്ലാം അതിന്റെ അനന്തരഫലങ്ങളായിരിക്കും .

ഐക്യരാഷ്‌ട്രസഭയുമോകബാങ്കും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്‌ . അവികസിതരാജ്യങ്ങെയില്‍ മാത്രം ഒതുങ്ങിയിരുന്ന ഭക്ഷ്യ സാമ്പത്തികപ്രതിസന്‌ധി ഇപ്പോള്‍ വികസ്വര രാജ്യങ്ങെയിലൂടെ വികസിത രാജ്യങ്ങെയില്‍ എത്തിയിരിക്കുകയാണ്‌ എന്നാണ്‌ പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുത്‌ . ഇത്‌ മനുഷ്യചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്‌ . ഇങ്ങനെ പോയാല്‍ ഇരുപത്തിയൊന്നാം നൂററാണ്ടു തന്നെ ഏററവും വലിയ പ്രതിസന്‌ധികെയില്‍ എത്തിച്ചേരുമെന്ന്‌ വിദഗ്‌ദര്‍ വിലയിരുത്തുന്നു .

ഐക്യരാഷ്‌ട്രസഭയുടെ വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാമിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എഴുപത്തെട്ട്‌ രാജ്യങ്ങെയില്‍ നിന്നുള്ള എഴുപത്തിമൂന്ന്‌ മില്യണ്‍ ജനങ്ങള്‍ക്ക്‌ ഈ വര്‍ഷം മുതല്‍ റേഷന്‍വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്‌ . മുപ്പത്തിയാറു രാജ്യങ്ങെയില്‍ കടുത്ത ഭക്ഷ്യക്ഷാമം നിലനില്‍ക്കുകയാണ്‌ എന്ന്‌ യു എന്‍ വൈപ്പെടുത്തുന്നു .

ഭക്ഷ്യപ്രശ്‌നം രൂക്ഷമായ രാജ്യങ്ങെയില്‍ ജനങ്ങള്‍ വിശപ്പടക്കുവാനുള്ള അവകാശം പിടിച്ചുവാങ്ങുവാനുള്ള ത്വരയിലാണ്‌ . കഴിഞ്ഞ ദിവസങ്ങെയില്‍ ഈ ആവശ്യത്തിന്നായി ജനങ്ങള്‍ പല രാജ്യങ്ങെയിലും തെരുവിലിറങ്ങി . മേക്‌സികോയിലെ ടോര്‍ട്ടിലയിലും ഇന്ത്യയിലെ പശ്‌ചിമ ബംഗെയിലും സിനഗലിലും ജനങ്ങള്‍ തെരുവിലിറങ്ങി . റൊട്ടിക്കുവേണ്ടി ജനങ്ങള്‍ കട കയ്യേറുവാന്‍ ശ്രമിക്കുന്ന ചിത്രം കഴിഞ്ഞദിവസം ഈജിപ്‌തില്‍ നിന്ന്‌ പുറത്തുവിട്ടിരുന്നു . യമനില്‍ വിശന്നുപൊരിയുന്ന കുഞ്ഞുങ്ങള്‍ പ്രകടനം നടത്തുന്ന വാര്‍ത്തയും ആഫ്രിക്കയിലെ ചില പ്രമുഖരാജ്യങ്ങെയില്‍ നടന്ന ഭക്ഷണക്കലാപങ്ങളുമെല്ലാം കഴിഞ്ഞവാരത്തിലെ വലിയ വാര്‍ത്തകളായിരുന്നു . അമേരിക്കയിലെ ഭക്ഷ്യക്ഷാമം തെല്ല്‌ അപമാനത്തോടെതന്നെ വാര്‍ത്തകെയില്‍ വന്നു . വികസ്വര-വികസിത രാജ്യങ്ങെയിലും ഗ്രാമ-നഗരപ്രദേശങ്ങെയിലും എല്ലാം ഈ അവസ്‌ഥ പടര്‍ന്നു പിടിക്കുക തന്നെയാണ്‌ .

ആഫ്രിക്കയിലെ മാത്രം ഭക്ഷ്യപ്രതിസന്‌ധി പരിഹരിക്കുവാന്‍ 2008 മദ്ധ്യമാകുമ്പോഴേക്കും
ചുരുങ്ങിയത്‌ അഞ്ഞൂറ്‌ മില്ല്യണ്‍ ഡോളറിന്റെയെങ്കിലും അമിത ബാധ്യതക്ക്‌
വഴികണ്ടെത്തേണ്ടിവരുമെന്നാണ്‌ യു എന്‍ നിരീക്ഷണം . ഇതേ പോലെ ഏഷ്യ , അമേരിക്ക
തുടങ്ങിയ നാടുകള്‍ക്കും വേണ്ടിവരും . ഈ കണക്കുകള്‍ക്ക്‌ മുമ്പില്‍ സത്യത്തില്‍ ഞെട്ടിത്തരിച്ചു
നില്‍ക്കുകയാണ്‌ അന്താരാഷ്‌ട്രസമൂഹം .

ലോകബാങ്ക്‌ ഇതിനെ സംബന്‌ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്‌ . അന്തരീക്ഷത്തിലും
ഭുമിയിലെ സ്രോതസ്‌സുകെയിലും വന്ന വ്യതിയാനങ്ങള്‍ കാരണം ഭക്ഷ്യഉത്‌പാദനരംഗത്ത്‌ വന്ന
വലിയ കുറവാണ്‌ ഭക്ഷ്യപ്രതിസന്‌ധിയുടെ ഒരു പ്രധാന കാരണം . അതുമൂലം വില
ക്രമാതീതമായി ഉയര്‍ന്നു . 2000 മുതല്‍ പൊതുവിലയില്‍ എഴുപത്തിയഞ്ച്‌ ശതമാനത്തിന്റെ
വിലവര്‍ദ്ധനയാണ്‌ ഉണ്ടായത്‌ എന്ന്‌ നിരീക്ഷിക്കുന്ന ബാങ്ക്‌ ഗോതമ്പിെ‍ള്‍റ വിലയില്‍
ഇക്കാലയളവില്‍ 200 ശതമാനം വര്‍ദ്ധനയുണ്ടായതായി രേഖപ്പെടുത്തുന്നു . പാല്‍ ഉത്‌പന്നങ്ങള്‍ ,
മുട്ട , പാമോലിന്‍ തുടങ്ങിയ അവശ്യവസ്‌തുക്കെയിലും ഈ വര്‍ദ്ധനയുണ്ടായി .

കണ്‍സന്‍വേററീവ്‌ പാര്‍ട്ടിളീഡറും സാമ്പത്തികചിന്തകനുമായ ഡേവിഡ്‌ കാമരോണിന്റെ
അഭിപ്രയത്തില്‍ 1980 മുതല്‍ ഭക്ഷ്യചോദനം അഞ്ചിരട്ടിയെങ്കിലും വര്‍ധിച്ചിരിക്കുകയാണ്‌ . വികസ്വര
രാജ്യങ്ങളാണ്‌ ഈ ഡിമാന്റ്‌ കൂടിവരുന്നത്‌ . ഭക്ഷ്യസ്‌റേറാക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ
മുപ്പതുവര്‍ഷത്തിനിടെയുള്ള ഏററവും വലിയ കുറവാണ്‌ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌
എന്ന്‌ അദ്ദേഹം പറയുന്നു . ഈ സാഹചര്യത്തില്‍ ഊര്‍ജത്തിനും സുരക്ഷക്കും
നല്‍കുന്നതിനേക്കാള്‍ വലിയ പ്രാധാന്യമോകരാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷക്ക്‌ നല്‍കേണ്ടതായിവരും .
ഉത്‌പാദനചിലവ്‌ വര്‍ധിച്ചത്‌ ഒരു വലിയ കാരണമായിട്ടാണ്‌ വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നത്‌ .
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 150 ശതമാനമെങ്കിലും വര്‍ധന ഈ രംഗുണ്ടായിട്ടുണ്ട്‌ . ഏററവും
അധികം ഗോതമ്പ്‌ ഉത്‌പാദിപ്പിക്കുന്ന അമേരിക്കയില്‍ തന്നെയാണ്‌ ഈ കുറവും കൂടുതലുമെല്ലാം .
നാല്‍പ്പതുശതമാനം ഗോതമ്പും അവിടെയാണല്ലോ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ . ഓകമാര്‍ക്കററില്‍
ഗോതമ്പിന്‌ വില കൂടുവാനുണ്ടായ കാരണം അമേരിക്കന്‍ പരിവട്ടം തന്നെയെന്നത്‌ പരസ്യമാണ്‌ .
എണ്ണവിലയിലുണ്ടായ വര്‍ധനോകത്ത്‌ എല്ലാ മേഖലയിലും വിലവര്‍ധനയുണ്ടാക്കുന്നു എന്നതു
നേരാണ്‌ . ഉത്‌പാദനത്തില്‍ വന്ന വ്യതിയാനങ്ങളേക്കാള്‍ ഇതിനും ബന്‌ധം അമേരിക്കന്‍
സാമ്പത്തിക കാര്യങ്ങളോടാണ്‌ എന്നത്‌ ആര്‍ക്കും ബോധ്യപ്പെടും . അവരുടെ വലിയ
വര്‍ത്തമാനങ്ങള്‍ അവരുടെ മേല്‍ക്കോയ്‌മ ചുട്ടെടുക്കുവാനുള്ള തത്രപ്പാടാണെന്നത്‌ വ്യക്‌തമാണ്‌ .
ഇന്ത്യയിലെ മധ്യവര്‍ഗം അമിതമായി തിന്നുന്നതുകൊണ്ടാണ്‌ോകഭക്ഷ്യപ്രതിസന്‌ധിയുണ്ടാവു
ന്നത്‌ എന്ന അമേരിക്കന്‍ നിരീക്ഷണം ഏതോ ഒരു പരിഭ്രാന്തിയില്‍ നിന്നുണ്ടാവുന്ന
മാനസികാസ്വാസ്‌ഥ്യമാണെന്നത്‌ വ്യക്‌തം . നജാദിയുടെ ഇന്ത്യാസന്ദര്‍ശനം കഴിഞ്ഞ പിറേറന്ന്‌
അവരുടെ പ്രസിഡണ്ട്‌ നടത്തിയ ഈ വിടുവായത്തം അത്തരം കാര്യങ്ങെയിലുള്ള അവരുടെ
നിരാശക്കാമം കരഞ്ഞുതീര്‍ക്കുകയാണെന്ന്‌ കരുതിസമാധാനിക്കാം .

കയ്യും കണക്കുമായി ഇക്കാര്യത്തില്‍ സഞ്ചരിക്കാന്‍ ഏറെയുണ്ട്‌ . എല്ലാം വിളിച്ചുപറയുന്നത്‌
ആധുനികോകത്തെ തുറിച്ചുനോക്കുന്ന ഈ വിപത്തിനെ തന്നെയാണ്‌ . ഓകം അതിവേഗം
ഈ പ്രതിസന്‌ധിയിലേക്കു നീങ്ങുകയാണ്‌ . ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച്‌
ആലോചിക്കുവാനുള്ള ബാധ്യത മനുഷ്യര്‍ക്ക്‌ മുഴുവനുമുണ്ട്‌ .
പ്രതിസന്‌ധിക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന എല്ലാം പരിഗണിക്കപ്പെടോണ്ടതു
തന്നെയാണ്‌ . വിലക്കയററം , കാര്‍ഷിക വൃത്തിയോടുള്ള പുതുതലമുറയുടെ വിമുഖത ,
കൃഷിഭൂമിയുടെ ദുരുപയോഗം , അന്തരീക്ഷ വ്യതിയാനത്തിനാല്‍ വരുന്ന കാര്‍ഷികനഷ്‌ടങ്ങള്‍ ,
കാലവസ്‌ഥയുടെ പ്രതികൂലതയുടെ പ്രതിഫലനങ്ങള്‍ തുടങ്ങിയവയെല്ലാമാണ്‌ പ്രധാന
കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ . ഇവക്കെല്ലാം പരിഹാരമുണ്ടാവുമ്പോഴേ
ഭക്ഷ്യപ്രതിസന്‌ധിയില്‍ നിന്ന്‌ോകത്തിന്‌ മോചനമുണ്ടാവൂ .

ലോകം നേരിടുന്ന ഇത്തരം ഏതു വെല്ലുവിളിയുടെയും കാരണക്കാര്‍ മനുഷ്യന്‍ തന്നെയാണ്‌
എന്നതാണ്‌ വാസ്‌തവം . ഓകത്തിന്റെ ശരിയായ താളം നിലനിര്‍ത്തുവാനും നിലനില്‍ക്കുവാനും
മനുഷ്യന്റെ ശരിയായ നിലപാട്‌ ഉണ്ടാവണം . അന്തരീക്ഷത്തിന്റെ സ്വഛന്ദമായ താളം ഒരു
ഉദാഹരണമാണ്‌ . അതു നിലനിറുത്തുവാന്‍ മനുഷ്യന്റെ ഭാഗത്തുനിന്നും കരുതല്‍ വേണം .
അവന്‍ ആകാശത്തെയും അന്തരീക്ഷത്തെയും മാനിക്കാതെ ഫാക്‌ടറികെയില്‍ നിന്ന്‌ പുക
ഉയര്‍ത്തിയാല്‍ അവന്റെ അന്തരീക്ഷം മലിനമാകും . അതു കാലവസ്‌ഥാവ്യതിയാനങ്ങള്‍ക്ക്‌
വഴിവെക്കും . എന്നാല്‍ അവന്റെ ഫാക്‌ടറിക്ക്‌ പെട്ടെന്ന്‌ ഒന്നും സംഭവിക്കുന്നില്ല . ഈ ഉദാഹരണം
മാത്രം മതിയാകും പ്രപഞ്ചത്തിന്റെ താളം നിലനിറുത്തുവാന്‍ മനുഷ്യന്‍ വഹിക്കേണ്ട
ഉന്നരവാദിത്വം മനസ്‌സിലാക്കുവാന്‍ . വിശുദ്ധ ഖുര്‍ആന്‍ ഈ സംഭവം വ്യക്‌തമായും
ഉദ്ധരിക്കുന്നുണ്ട്‌ . ‘ഒരു ജനത സ്വയം മാററങ്ങള്‍ വരുത്തും വരെ അല്ലാഹു അവരുടെ ഒന്നിലും
മാററങ്ങള്‍ വരുത്തില്ല’ .

മനുഷ്യര്‍ സ്വയം വരുത്തിവെക്കുന്ന വിനകളാണ്‌ ഒരര്‍ഥത്തില്‍ ഇതെല്ലാം എന്നു ചുരുക്കം .
കടലിലും കരയിലും നാശം വിതക്കുന്നത്‌ മനുഷ്യന്റെ കരങ്ങള്‍ തന്നെയാണ്‌ എന്ന്‌ ഖുര്‍ആന്‍
പ്രസ്‌താവിക്കുന്നുണ്ട്‌ . അമിതമായ ആര്‍ത്തിയില്‍ നിന്നുണ്ടാവുന്ന അശ്രദ്ധകളാണ്‌ സത്യത്തില്‍
ഇവകളെല്ലാം . അത്തരം അശ്രദ്ധ പററുന്ന ഒരാള്‍ പക്ഷേ , ഇത്തരം അനന്തരഫലങ്ങളെക്കുറിച്ച്‌
ബോധവാനാകുകയോ ഈ സമവാക്യം അംഗീകരിക്കുകയോ ചെയ്യുകയില്ല . ഇങ്ങനെ ഒരു പാട്‌
ഒത്തുചേരുമ്പോള്‍ അതു ഒരു പ്രതിസന്‌ധി സൃഷ്‌ടിക്കുകയാണ്‌ . അതിനാല്‍ പ്രതിസന്‌ധിയില്‍
ചെയ്യുവാനുള്ള ഒന്നാമത്തെ കാര്യം ബോധവത്‌കരണമാണ്‌ . പ്രാഥമിക പാഠശാലകള്‍ മുതല്‍
യൂണിവേഴ്‌സിററികെയില്‍ വരെ പ്രപഞ്ചത്തിന്റെ ഈ അവസ്‌ഥാന്തരങ്ങളെകുറിച്ച്‌
പഠിപ്പിക്കപ്പെടണം . ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ്‌ വരെ ബോധനസംരംഭങ്ങള്‍
സംഘടിപ്പിക്കണം .

നിലവിലുള്ള ഭക്ഷ്യപ്രതിസന്‌ധിക്ക്‌ പരിഹാരം ഉത്‌പാദനം തന്നെയാണ്‌ . ഊര്‍ജ്‌ജത്തിന്ന്‌ വേണ്ടി
രാജ്യങ്ങള്‍ കാണിക്കുന്ന വ്യഗ്രത ഭക്ഷ്യഉത്‌പാദനത്തിലും കാണിച്ചില്ലെങ്കില്‍ ആയുധങ്ങളുടെയും
അണുബോംമ്പുകളുടെയും മുകെയില്‍ കിടന്ന്‌ ജനം ചാവും .
കൃഷിഭൂമിയെ പരമാവധി ഉപയോഗപ്പെടുത്തുകയും ഭൂമിയുടെ ദുരുപയോഗം കര്‍ശനമായി
തടയുകയും വേണം . കര്‍ഷകര്‍ക്ക്‌ പരമാവധി സൌകര്യങ്ങള്‍ ചെയ്‌തുകൊടുക്കണം . രാജ്യങ്ങള്‍
വന്‍തോതില്‍ കൃഷിയിറക്കണം . എന്തുവിലകൊടുത്തും ഈ പ്രതിസന്‌ധിയെ മറികടക്കുവാന്‍
ലോകത്തിനു കഴിയണം .

ഭക്ഷണശീലങ്ങെയിലുള്ള മാററം ഒരു പ്രധാനകാരണം തന്നെയാണ്‌ . ഇന്ത്യന്‍ മദ്ധ്യവര്‍ഗത്തിന്റെ
ഭക്ഷണരീതിയെ അമേരിക്കന്‍ പ്രസിഡണ്ട്‌ കൈയാക്കുമ്പോള്‍ അതു മറെറാരുക്ഷ്യം വെച ./ ു‍
കൊണ്ടുള്ളതാണ്‌ എന്നു കണ്ടെത്തുക എളുപ്പമാണ്‌ . ഇന്ത്യയെ പഴിച്ചതു മാത്രമാണ്‌ ആ
പ്രസ്‌താവനയിലെ കൊള്ളരുതായ്‌മ . ഓകത്ത്‌ പൊതുവെ മദ്ധ്യവര്‍ഗമെന്നോ മറേറാ
വിത്യാസമില്ലാതെ ഭക്ഷണരീതിയില്‍ കടുത്ത മാററങ്ങള്‍ക്കു വിധേയമായി എന്നതാണ്‌ നേര്‌ .
േ‍ചെനയില്‍ പന്ത്രണ്ടുകൊല്ലത്തിനിടെ 50 ശതമാനം ധാന്യഉപയോഗം വര്‍ധിച്ചത്‌ ഒരു
ഉദാഹരണമാണ്‌ . ഇവ്വിഷയത്തില്‍ ആരെയും കടത്തിവെട്ടി തിന്നുമുടിക്കുന്നതും ചോളവും
ഗോതമ്പും കത്തിച്ച്‌ മററു ഊര്‍ജ്‌ജങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതും അമേരിക്ക തന്നെയാണല്ലോ .
കാര്‍ഷികവൃത്തിയോട്‌ ഒരു തരം രണ്ടാം കണ്ണ്‌ വെച്ചുപുലര്‍ത്തുന്ന സമീപനമോകമെമ്പാടും
ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌ . ഇതു മാറിയേ തീരൂ . സയന്‍സിലും ടെക്‌നോളജിയിലും മാത്രം
ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ അന്നമാവരുത്‌ . അതുോകം തിരിച്ചറിഞ്ഞേ
പററൂ .

ഇസ്‌ലാമോകത്തിന്റെ എല്ലാ താളങ്ങളുടെയും പ്രമാണമാണ്‌ . എല്ലാ താളഭംഗങ്ങളുടെയും
പരിഹാരമാണ്‌ . ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുോകക്രമത്തില്‍ ഭക്ഷ്യ-ഭക്ഷ്യേതര
പ്രതിസന്‌ധികളൊന്നും ഉണ്ടാവില്ല എന്നതാണ്‌ നേര്‌ . കാരണം , ഇസ്‌ലാം ഒരു
ജീവിതപദ്ധതിയാണ്‌ . അതിന്ന്‌ അതിന്റേതായ കാഴ്‌പ്പാടുകളും നിയമ നിര്‍ദ്ദേശങ്ങളുമുണ്ട്‌ .
അതില്‍ കാര്‍ഷികമേഖലയുമുള്‍പ്പെടുന്നു .
ഈ ഭൂമിയുടെ ഉടമാവകാശിയായ അല്ലാഹു അത്‌ മനുഷ്യന്‌ അനുവദനീയമായ രീതിയില്‍
ജീവിക്കാനും സന്‌ധാരണം നടത്തുവാനുമായി നല്‍കിയതാണ്‌ . ഭൂമി എല്ലാവരുടേതുമാണെന്ന
ഖുര്‍ആന്‍ സിദ്ധാന്തം അതാണ്‌ വിളംബരം ചെയ്യുന്നത്‌ . ഭൂമിക്ക്‌ വിളയിക്കുന്നതിന്റെ ശേഷി
നല്‍കിയ അനുഗ്രഹം അല്ലാഹു ഒന്നിലധികം സ്‌ഥലങ്ങെയില്‍ ഓര്‍മപ്പെടുത്തിയതായിക്കാണാം .
‘ഭൂമി അതു കൃഷി ചെയ്യുന്നവര്‍ക്കാണ്‌’ , ‘ഒരു പാഴ്‌ഭൂമി ഒരാള്‍ കൃഷിചെയ്‌താല്‍ അത്‌
അയാള്‍ക്കുള്ളതാണ്‌ , മൂന്ന്‌ കൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്‌തവനില്‍ നിന്ന്‌ ആ ഭൂമി
ആര്‍ക്കും പിടിച്ചു വാങ്ങാന്‍ അവകാശമില്ല’ തുടങ്ങിയ നബിവചനങ്ങള്‍ കൃഷിയെയും
കൃഷിക്കാരനെയും പ്രോത്‌സാഹിപ്പിക്കുന്നു .

സ്വന്തം കൈകൊണ്ട്‌ അധ്വാനിച്ച്‌ കഴിക്കുന്ന ഭക്ഷണത്തിന്‌ ഇസ്‌ലാം വല്ലാത്ത ഒരു രുചിയാണ്‌
കല്‍പ്പിച്ചിരിക്കുന്നത്‌ . അത്‌ കാര്‍ഷികമടക്കമുള്ള സ്വഭാങ്ങള്‍ക്ക്‌ വേണ്ടത്ര പ്രചോദനം നല്‍കുന്നു .
ഒരു തൈയുമായി നടന്നുപോകു അനുചരനെ കണ്ട നബിതിരുമേനി(സ) ആ കൈ
അനുഗ്രഹീതമാണ്‌ എന്ന്‌ പറയുകയുണ്ടായി . കൃഷിയില്‍ നിന്ന്‌ പക്ഷികള്‍ മുതല്‍ കള്ളന്‍മാര്‍
വരെ കൊണ്ടുപോവുന്നതിനെ ധര്‍മ്മത്തിന്റെ പട്ടികയില്‍ ഇസ്‌ലാം പെടുത്തുന്നു എന്നു
പറയുമ്പോള്‍ അതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലേല്ലോ ..
കാര്‍ഷികസംസ്‌കാരത്തിന്റെ നിലനില്‍പ്പിന്‌ ആവശ്യമായ നിയമങ്ങള്‍ ഇസ്‌ലാം
ആവിഷ്‌കരിച്ചിട്ടുണ്ട്‌ . കൂട്ടുകൃഷി സമ്പ്രദായം , പൂഴ്‌തിവെപ്പ്‌ അമിതവില തുടങ്ങിയവയുടെ
നിരോധം തുടങ്ങിയവയെല്ലാം അതില്‍പെടുന്നു .

ഇസ്‌ലാമിക രാജ്യങ്ങള്‍ വമ്പിച്ച കാര്‍ഷിക പദ്ധതികളെക്കുറിച്ച്‌ ആലോചിച്ച്‌ വരുന്നത്‌
ശുഭോദര്‍ക്കമാണ്‌ . സൌദി അറേബ്യ ഈ മേഖലയില്‍ വലിയ ചുടുകളാണ്‌ വെക്കാന്‍
പോകുന്നത്‌ . ഇത്‌ ഒരു അത്യാവശ്യം എന്നതിലുപരി നമ്മുടെ സാമൂഹ്യ നിലനില്‍പ്പുകളുടെ
മാനദണ്‍ഡം കൂടെയാണ്‌ . ഇറാന്‍-ഇറാഖ്‌ യുദ്ധത്തില്‍ അമേരിക്ക ഇറാഖിനെതിരെ ഉപരോധം
ഏര്‍പ്പെടുത്തിയതുമോക രാജ്യങ്ങള്‍ ഇറാഖിനെ ഒററപ്പെടുത്തിയതും ഇറാക്കില്‍ വിതച്ചത്‌
വമ്പിച്ച സാമ്പത്തിക പ്രതിസന്‌ധിയായിരുന്നു . അതിനെ പക്ഷേ , സദ്ദാം ഭരണകൂടം
എതിര്‍ത്തുതോല്‍പ്പിച്ചു . അത്‌ തങ്ങളുടെ സ്വന്തം കൃഷിയിടങ്ങള്‍ ഉപയോഗപ്പെടുത്തി
കൃഷിചെയ്‌തു കൊഹായിരുന്നു . നിലനില്‍പ്പും ആയുധവും പ്രതിരോധവുമെല്ലാം
ഭക്ഷ്യസുരക്ഷയിലൂടെ ഉറപ്പുവരുത്താം എന്ന്‌ ഇതു തൈയിക്കുന്നു .

ഉത്‌പാദന-വിതരണ രംഗങ്ങെയില്‍ വേണ്ട ജാഗ്രതയും പദ്ധതികളുമെല്ലാം പഠിക്കാന്‍ യൂസുഫ്‌
നബിയുടെ കഥ മാത്രം മതിയാകും . ആ വഴി േ‍ ;ആകം പ്രാപിക്കുവാനായിരിക്കുമല്ലോ അന്ത്യനാള്‍
വരെ പാരായണം ചെയ്യുന്ന വിശുദ്ധഖുര്‍ആനില്‍ അല്ലാഹു അതു പറഞ്ഞത്‌ . അങ്ങനെ , ഈ
പ്രതിസന്‌ധിക്കും പദ്ധതിയും പരിഹാരവും നിര്‍ദ്ദേക്കാന്‍ ഇസ്‌ലാമിന്‌ കഴിയുകയാണ്‌ . ഇസ്‌ലാമിനു
മാത്രം …

Follow MujeebJaihoon on Twitter

JAIHOON

Related posts