Malaysia is now only an app away

Panakkad corner, an online portal, is inviting entries for a contest based on the app, ShihabWise, recently launched at Bangalore.

Participants should select their favorite quotation along with 150-worded write-up from the app styled after the slogan, Appgrading Indian Pluralism.

Dubai-based Yathrib Travels will sponsor the first prize 3-day Malaysia trip which includes flight ticket, hotel accommodation, breakfast and sightseeing in the popular South Asian tourist hotspot. Second and Third winners will be given attractive prizes while selected participants will also be awarded Participation Certificates. Calicut-based design company, Signature Calligraphy, is the supporting sponsor of this app aimed at promoting pluralism and tolerance in the youths.

Entries should be mailed to panakkadcorner@gmail.com before Feb 20 2018. For further details, contact 8129634583 or 9605419043.

Install ShihabWise >

> https://play.google.com/store/apps/details?id=com.jaihoon.shihabwise android

⁦> https://itunes.apple.com/app/shihabwise/id1300176259 iOS

Panakkad Corner ShihabWise contest
Panakkad Corner ShihabWise contest

* * *

ആപ്പ് മത്സരം: വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര

മലപ്പുറം: ബാംഗ്ലൂരിൽ പ്രകാശിതമായ മുജീബ് ജൈഹൂണിന്റെ ശിഹാബ് വൈസ് ആപ്പ് അടിസ്ഥാനമാക്കി ‘പാണക്കാട് കോർണർ’ ഓൺലൈൻ പോർട്ടൽ നടത്തുന്ന മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.

ഭാരതീയ ബഹുസ്വരതയും മതേതരത്വവും യുവ തലമുറക്ക് പകർന്ന് നൽകാൻ ഏറെ ഉപകരിക്കുന്ന ആപിലെ ഏതെങ്കിലും ഉദ്ധരണിയെക്കുറിച്ച് 150 വാക്യങ്ങളടങ്ങിയ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കുറിപ്പാണ് തയ്യാറാക്കേണ്ടത്.

ദുബൈയിലെ യസ്രിബ് ട്രാവൽസ്, സിഗ്നേചർ കാലിഗ്രഫി കോഴിക്കോട് എന്നിവരാണ് സ്പോൺസർമാർ . താമസം, ടിക്കറ്റ്, സഞ്ചാരം ഉൾപ്പെടെ മൂന്ന് ദിവസത്തെ മലേഷ്യൻ യാത്രയാണ് ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ആകർഷണീയമായ സമ്മാനങ്ങളും തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും.

എൻട്രികൾ panakkadcorner@gmail.com, എന്ന ഇമെയിലിലേക്ക് ഫെബ്രുവരി 20ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 8129634583, 9605419043 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Install ShihabWise >

> https://play.google.com/store/apps/details?id=com.jaihoon.shihabwise android

⁦> https://itunes.apple.com/app/shihabwise/id1300176259 iOS