
Elections 2009 on JAIHOON.TV
പൊന്നാനി കേരള മുസ്ലിം ചരിത്രത്തിൽ അറിയപ്പെട്ടിരുന്നത് ചെറിയ മക്ക എന്ന പേരിലായിരുന്നു. അനേകം മതപണ്ഡിതന്മാരും സൂഫീവര്യന്മാരും ഈ പട്ടണത്തെ അനുഗ്രഹീതമാക്കിയിട്ടുണ്ട്.
ഇടതു പാർട്ടികളുടെ വടംവലികളും മുസ്ലിം സംഘടനകൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങളും പൊന്നാനി മണ്ഡലത്തെ കേരള രാഷ്ട്രിയത്തിലെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. എല്ലാ മാധ്യമങ്ങളിലും പൊന്നാനി ‘പൊന്നായി’ നിലകൊള്ളുന്നു.
ഈ ജനാധിപത്യ വീര്യം ഒട്ടും ചോരാതെ വെബ്സൈറ്റ് ലോകത്തേക്ക് കൊണ്ടുവരുവാൻ jaihoon.tv വഹിച്ചിട്ടുള്ള പങ്കിനെ ഇതിനകം തന്നെ പ്രേക്ഷകർ അംഗീകരിച്ചു കഴിഞ്ഞു. Watch the videos>>


