മാധ്യമം, മെയ്‌ 19 2005 (മലപ്പുറം)

തിരൂരങ്ങാടി: ആഗോളവത്കരണത്തിലൂടെ ലോക ജനങ്ങളുടെ മനസുകള്‍ക്കിടയിലും ഏകീകരണം നടക്കണമെന്ന്‌ ഇംഗ്ലീഷ്‌ യുവ കവിയും മലയാളിയുമായ ജൈഹൂന്‍ മുജീബ്‌ റഹ്‌മാന്‍ അഭിപ്രായപ്പെട്ടൂ.

ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ നടന്ന ചര്‍ച്ചാ ക്ലാസില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. സി.എച്ച്‌. ത്വയ്യിബ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നാദാപുരം ഉദ്ഘാടനം ചെയ്‌തു.