Skip to Content

Category Archives: NEWS

ജയ്ഹൂന്‍ ഒരു നദി മാത്രമല്ല

സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന്‌ അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. അനുരാഗമെന്നത്‌ കോസ്മെറ്റിക്‌ കാലത്ത്‌ വിപണിയുടെ അലങ്കാരമാണെങ്കില്‍ അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട്‌ ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.

0 0 Continue Reading →

മലയാളി സമൂഹം ഉര്‍ദുഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയണം:-സഹീറുദ്ദീന്‍ ഖാന്‍

പ്രമുഖ ചിന്തകനും ഹൈദരാബാദ്‌ ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ്‌ സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു

1 1 Continue Reading →

Egoptics – ഗള്‍ഫ്‌ മാധ്യമം പുസ്തക പരിചയം

അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള നിലപാടുകളുടെ സമാഹാരമാണ്‌ ‘ഈഗോപ്റ്റിക്സ്‌’

0 0 Continue Reading →

കണ്ണിയറ്റ കാലത്തിലേക്ക്‌ ഒരു കിളിവാതില്‍

പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്‌. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു

0 0 Continue Reading →

ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു

ദാർശനിക സ്വഭാവമുള്ള ഗ്രന്ഥ രജനകളിലൂടെ ആംഗലേയ സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുകയാണ്‌ മലയാളിയായ ജയ്ഹൂൻ മുജീബ്‌

2 0 Continue Reading →