Tuesday, 6th January 2009
അക്ഷരങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ജയ്ഹൂന്‍ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുലോകത്തെ നവാഗതന്‍
“കേവലം ഭക്തന്മാര്‍ക്ക് ഈ അനുഭൂതി ഉണ്ടാകാം. ചിന്തകന്മാര്‍ക്കും ഉണ്ടാകാം. പ്രകടന സമര്‍ത്ഥരായ ആളുകള്‍ക്ക് അനുഭൂതി ഉണ്ടാകുമ്പോള്‍ അവര്‍ അതിനൊരു ആവിഷ്കരണം നല്‍കാനായി ആഗ്രഹിക്കുന്നു. അത് എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. എങ്കിലും എങ്ങനെയെങ്കിലും ആവിഷ്കരിച്ചേ തീരൂ. അത്ര മഹത്താണ് ആ അനുഭവം. ഒടുവില്‍ ഒരു വിധത്തില്‍ അവര്‍ ആവിഷ്കരിക്കുന്നു.”
നിളാതീരത്തുനിന്ന് ഒരു ഇളം തെന്നല്‍
‘ജയ്ഹൂണ്‍’ തുര്‍ക്കിസ്ഥാനിന്റെ മണ്ണിലും മനസ്സിലും ലാവണ്യാനുഭവമായ നദീ പ്രവാഹം. നിളയുടെ സംസ്കാരതടത്തില്‍ പിറന്ന് ഷാര്‍ജയില്‍ പ്രവാസജീവിതം നയിക്കുന്ന ഒരെഴുത്തുകാരന്‍ ഇത് തന്റെ തൂലികാനാമമാക്കി. 26-ആം വയസ്സില്‍ ആംഗലേയ സാഹിത്യപ്രപഞ്ചത്തിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞ എടപ്പാള്‍ വെങ്ങിനിക്കര മുജീബ് റഹ്‌മാന്‍ ആണ് ‘ജയ്ഹൂണ്‍’ എന്ന പേരില്‍ സര്‍ഗരചന നടത്തുന്നത്. പ്രതിഭയുടെ ലാവണ്യധാരയായ രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂള്‍ ബ്രീസ് ഫ്രം ഹിന്ദ്’ഉം ജയ്ഹൂണീന്റെ ഇടമുറപ്പിച്ചു.
ജയ്ഹൂന്‍ ഒരു നദി മാത്രമല്ല
നമുക്ക് അന്യമാവുന്ന വിചാര രീതികളെ നമ്മില്‍ തന്നെ കുടികൊള്ളുന്ന അരൂപിയായ സര്‍ഗ്ഗശക്തിയുടെ ചാട്ടവാറു കൊണ്ട് ഒരാള്‍ ആഞ്ഞടിക്കുകയാണ്. വേദനയുടെ മധുരവും ഈ കഥയും നമ്മുടെതുതന്നെയാണെന്ന് ഓരോ വായനക്കാരനെക്കൊണ്ടും ഏറ്റു പറയിക്കുകയാണ്. വായനയുടെ മാറുന്ന രീതികളില്‍ നിന്ന് പുസ്തകങ്ങളുടെ പുറന്തോട് പൊളിച്ച് ഇന്റര്‍നെറ്റിന്റെ സാധ്യതകളിലേക്കും തിരിച്ചിങ്ങോട്ടും നമ്മെ ആനയിക്കുന്ന ജയ്ഹൂന്‍ മാന്ത്രികയെക്കുറിച്ച്
ചരിത്ര വിസ്‌മയങ്ങളുമായി മുജീബ് ഇന്റര്‍നെറ്റില്‍
ചന്ദൃക, JUN 2005
ഷാര്‍ജ: ഭൂതകാലത്തിന്റെ വേരുകള്‍ നഷ്ടപ്പെട്ട പുതിയ തലമുറയെ ചരിത്രത്തിന്റെ കൈവഴികളിലൂടെ മുജീബ് റഹ്‌മാന്‍ എന്ന ബിസിനസ് വിദ്യാര്‍ത്ഥി. . .
മലയാളി സമൂഹം ഉര്‍ദുഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയണം:-സഹീറുദ്ദീന്‍ ഖാന്‍
ഷാര്‍ജ:പലമേഖലകളിലും കേരളം വളര്‍ന്നുവെങ്കിലും ഉര്‍ദു ഭാഷയുടെ അഭാവം സംസ്‌ഥാനത്തിന് വന്‍ തിരിച്ചടി തന്നെയാണെന്ന് പ്രമുഖ ചിന്തകനും ഹൈദരാബാദ് ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ് സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.ഇതുമൂലം മറ്റ് ഇന്ത്യന്‍ സംസ്‌ഥാനങ്ങളുമായി സംസ്കാരിക വിനിമയം നടക്കാതെ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Egoptics - ഗള്‍ഫ് മാധ്യമം പുസ്തക പരിചയം
അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള കരുത്തും സ്വത:സിദ്ധമായ ഭാഷയും കൈമുതലാക്കിയ ഒരെഴുത്തുകാരന്റെ നിലപാടുകളുടെ സമാഹാരമാണ് ‘ഈഗോപ്റ്റിക്സ്’ എന്ന കൊച്ചു കൃതി. പിറന്നു വീണ മണ്ണിന്റെ മണമുള്ള അപൂര്‍വ്വ ശോഭയുള്ളാ ചിന്തകളാണ് ജൈഹൂന്‍ എന്ന യുവ എഴുത്തുകാരന്‍ പുതിയ കാലത്തിന്റെ ഊഷരമായ മനസ്സുകളിലേക്ക് ചേര്‍ത്തു വെക്കുന്നത്. ആഗോള വല്‍കൃത സമുദായത്തില്‍ മനുഷ്യന് കൈമോശം വന്നുതുടങ്ങിയ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിചാരങ്ങള്‍ ഉജ്വല ഉദാഹരണങ്ങളിലൂടെ സാംസ്കാരിക സ്വത്വത്തെ അന്വേഷിക്കുന്ന മൌലികമയ ഊര്‍മകളിലൂടെ ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു.
മാനവികതയുടെ വിഹ്വലതകളിലേക്ക് തുരക്കുന്ന മുന്നാം കണ്ണ്.
മിസ്റ്റിക് രചനയുടെ അപൂര്‍വ്വ ചാരുതയും മലബാറിന്റെ ഗൃഹാതുരതയും സംഗമിക്കുന്ന ഈ സമാഹാരം പ്രവാസിയുടെ നൊമ്പരങ്ങള്‍ മാത്രമല്ല പകര്‍ന്നു നല്‍കുന്നത്. വേരറ്റു പോവാത്ത ബന്ധങ്ങള്‍, പിടയുന്ന നെഞ്ചില്‍ ഏറ്റുവാങ്ങി മഹത്തരമാണ് തന്റെ നാടിന്റെ സാംസ്കാരിക പൈതൃകമെന്ന് ജയ്ഹൂന്‍ ലോകത്തോട് പറയുന്നു. ഇന്റര്‍നെറ്റ് മാധ്യമത്തിലുടെ ലോകശ്രദ്ധ നേടിയ ഇംഗ്ലീഷ് കവിതകളും ലേഖനങ്ങളും മലയാള സര്‍ഗസമ്പത്തിന്റെ മൊഴിമാറ്റംകൂടിയാണ്. ഉമര്‍ഖാളിയടക്കമുള്ള സൂഫി കവികളുടെ പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്ന കവിതകളില്‍ ഇഖ്ബാലിയന്‍ ദര്‍ശനത്തിന്റെ മനോഹാരിതയും ജലാലുദ്ദീന്‍ റൂമിയുടെ ദാര്‍ശനികതയും ഒന്നായി ചേരുന്നുണ്ട്. മലബാറിന്റെ പൈതൃകം ഇംഗ്ലീഷ് വായനക്കാരിലേക്ക് സുന്ദരമായി അവതരിപ്പിക്കുന്ന ഈഗോപ്റ്റിക്സ് ഒരു പക്ഷേ ഇത്തരത്തിലുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ്.
കണ്ണിയറ്റ കാലത്തിലേക്ക് ഒരു കിളിവാതില്‍
പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു. കണ്ണിയറ്റു പോയ ബന്ധങ്ങളുടെ വേദന അവനെ അസ്വസ്ഥമാക്കുന്നു. സുഖശീതളമായ ജീവിതസമൃദ്ധിയും പ്രവാസിയുടെ നെഞ്ചിനുള്ളില്‍ ഒരു കിളി കരയുന്നു. ആ കരച്ചിലുകള്‍ ഏറ്റുവാങ്ങുന്ന സര്‍ഗധനരായ വ്യക്തികള്‍ സഹജേവികള്‍ക്കു കൂടെ അത് കൈമാറുന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസം അതിശയിപ്പിക്കുന്ന പുതിയ കാലത്ത് നാമുടെ വിചാരങ്ങളിലേക്ക് ഓര്‍മ്മയുടെ മഴത്തുള്ളികളായി പെയ്തുനിറയുകയാണ് ഷാര്‍ജയിലെ മൊയ്തുണ്ണി ഹാജിയുടെ പുത്രന്‍ മുജീബ് റഹ്‌മാന്‍. ഇന്റര്‍നെറ്റില്‍ മുജീബ് രൂപ കല്‍പ്പന ചെയ്ത ‘എന്റെ പ്രിയനാട്’ (മേരാവഥന്‍) ഈ-ഡോക്യുമെന്ററി ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്.
ഉര്‍ദു ഭാഷയുടെ അഭാവം സാംസ്കാരിക വിനിമയം നഷ്ട്പ്പെടുത്തി.
ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടു കൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിഛെടുക്കുവാന്‍ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം ഉര്‍ദു ഭാഷയുടെ അഭാവം മൂലം നടക്കാതെ പോയ സാംസ്കാരിക വിനിമയമാണെന്നും ഹൈദരാബാദ് ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ് സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു
ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഇസ്ലാമിക സംസ്കാരത്തിന്റെ മൗലിക ഭാവങ്ങളിലേക്ക് നടത്തുന്ന തീർഥയാത്രയാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതം, പോരാട്ട ചരിത്രങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, മധ്യകാല സൂഫി പണ്ഡിതരുടെ സംഭാവനകൾ എന്നിവ ഹൃദ്യവും കാവ്യാത്മകവും ദാർശനികവുമായ ഭാഷയിൽ അടയാളപ്പെടുത്തുകയാണ് ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’
We need the Spirituality to resist Imperialism
Imperialism and consumerism are enemies of humanity. It is the duty of a writer to protest against them. It is in the interest of humanity to voice support for those who are hunted unjustly. Humanity has become cheap in the eyes of those who see everything in a material way. Woman has become the best commodity of sale. I wish to share the message of Divine Love in place of the love expressed for purely selfish ends. Love is no love at all, if for God is not a role.
സമദാനി പ്രസംഗങ്ങള്‍ വെബ്‌സൈറ്റില്‍
ഷാര്‍ജ ഭരണാതികാരി ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കീഴില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി മൊയ്തുണ്ണിയുടെ മകനാണ് ഷാര്‍ജ കോളേജില്‍ ബി.ബി.എ വിദ്യാര്‍ഥിയായ മുജീബ് റഹ്‌മാന്‍. ചെറുപ്പത്തിലേ സമദാനിയുടെ ചടുലമായ പ്രസംഗപാടവത്തില്‍ ആകൃഷ്ടനായിരുന്നതാണ് മാസങ്ങളെടുത്ത് വെബ്‌സൈറ്റുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് മുജീബ് പറഞ്ഞു.
ഇന്റര്‍നെറ്റ് വഴി മദീനയിലേക്ക് പാത.
കെ.എം. ബഷീര്‍, ചന്ദൃക , സെപ്
1999
ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തുന്ന താങ്കളുടെ കവിതകള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണല്ലോ. എന്താണ്. . .
ആഗോളവത്കരണത്തിലൂടെ മനസ്സുകള്‍ ഏകീകരിക്കണം: ജൈഹൂന്‍
തിരൂരങ്ങാടി: ആഗോളവത്കരണത്തിലൂടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകരണം നടപ്പാക്കുന്നതിനോടൊപ്പം ലോക ജനങ്ങളുടെ മനസ്സുകള്‍ക്കിടയിലും ഏകീകരണം നടക്കണമെന്ന് പ്രശസ്ത ഇംഗ്ലീഷ് കവിയും മലയാളിയുമായ ജൈഹൂന്‍ പ്രസ്താവിച്ചു. ലോക ജനങ്ങളുടെ മനസ്സുകള്‍ ഏകീകരിക്കല്‍ തന്നെയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഉദ്യാനം മടുത്തൊരു വാനമ്പാടി
ജയ്ഹൂന്‍
വിവര്‍ത്തനം: അലവി അല്‍ ഹുദവി മുണ്ടംപറമ്പ് / വിതരണം: ഇസ്ലാമിക് സാഹിത്യ അക്കാദമി
മിഡില്‍ ഈസ്റ്റ് ചന്ദൃക, ആഗ. 17 2007
ആംഗ്ലോ ഇന്ത്യന്‍ സാഹിത്യത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കവിയാണ് ജയ്ഹൂന്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന മലയാളിയായ മുജീബ് റഹ്‌മാന്‍. അധ്യാത്മികമായ എഴുത്തിന് പുതിയ കാലത്തെ സമുുഹത്തിന്‍ എന്തൊക്കെ ചെയ്യാനുണ്ടെന്ന തീവ്രമായ അന്വേഷണമാണ് അദ്ദേഹത്തിന്റെ രചനകള്‍. സമകാലിക ഇംഗ്ലീഷ് സാഹിത്യത്തില്‍ ജയ്ഹൂന്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വായനക്കാരന് ആവില്ല എന്നതാണ് ശരി. ശരീരത്തിന്റെയും ആത്മാവിന്റെയും വ്യവഹാരങ്ങളിലെ […]
Introduction to Jaihoon
The following report appeared in Gulf Today, a Sharjah based English daily published by Dar Al Khaleej
Share This
Millennium Challenge
The following report appeared in Khaleej Times
Share This
The Millennium Challenge
The following report appeared in Gulf Today, a Sharjah based English daily published by Dar Al Khaleej.
Share This
‘From sand dunes to paddy fields’
By Ismail Meladi, June 27 2000 Gulf Today
Inspired by the cultural capital of Arab world- Sharjah, a Keralite youth is developing a website ?to put in perspective the centuries-old relations between Kerala and Arab world.?
Sharjah based Mujeeb Rahman?s website will feature video interviews of prominent Indian historians with pictures of Kerala?s historical sites linked to […]
One for a cause
Rajeev Nair, The Gulf Today, July 11, 2002
Punchy, power-packed and direct-that?s www.jaihoon.com for starters. But it is more: Here?s to the dogged determination of a youngster, Mujeeb Rahman,-IT-savvy, not IT-trained-who explores the untapped potential of the Internet for healthy, positive and meaningful interaction, and in the process helps you discover the roots of a rich […]
Indian expatriate is author at 24
September 29th 2002 Khaleejtimes . Also available @ http://www.khaleejtimes.co.ae/ktarchive/290902/uae.htm
By a staff reporter
A YOUNG Malayalee working in Sharjah has released a book of English essays and poems penned by him and spanning the decade of the 90s to the turn of the millennium.
The pseudonymous compilation of writings called Egoptics first appeared on his web […]
‘Arabia in Flesh and Blood’
October 14th 2002 Al Khaleej by Ali Lallo
Share This
A verse for Humanity
By Qadijah S. Irshad, published in Gulf News, 17-04-2003
Also available@http://gulfnews.com/Articles/people-places.asp?ArticleID=84583
He has a bleeding heart. It pains for humanity. It pains for the hundreds who fall prey to the bullets of the mighty.” These few lines of verse sum up the writer Jaihoon more than a thousand words.
… Jaihoon, is a Keralite and marketing officer in […]
Book of poems out
By a staff reporter, 22 May 2004. published in Khaleej Times, 22-05-2004
Also available@ http://khaleejtimes.com/Displayarticle.asp?section=theuae&xfile
=data/theuae/2004/may/theuae_may548.xml
SHARJAH - Mujeeb Rahman, who writes in his pen name Jaihoon has recently published his latest book Henna for the Heart. This is his second book after Egoptics, an anthology of poems and essays released in 2003.
Henna for the Heart is a […]
Expatriate writer publishes 3rd Novel
By Muhammad Yusuf. The Gulf Today, 19-09-2004
JAIHOON (pen name of Mujeeb Rahman, Sharjah-based writer) has come out with his third novel The Cool Breeze From Hind. His first two books were Egoptics and Henna for the Heart.
“As the world continues to expand in knowledge, breaking the man-made idols of political boundaries, the modern mind is […]
Winning Readers across continents
Abdul Latif Naha, The Hindu, Kerala Edition, May 21 2005
His pen name is Jaihoon. To understand the beauty of the Jaihoon, a river in Turkmenistan, we need not have to read the poems of Allama Iqbal. Going through the poems of this young man from Edappal can help us feel not only the beauty of […]
Jaihoon Cool, Sufi Soul
Hussain Kodinhi, Daily Pioneer (VivaCity), Aug 18, 2005
Jaihoon , the very name reflects the mystic beauty of his lines. He is proud of his deep inclination towards the philosophy of love propounded by Jalaludheen Rumi and Allama Iqbal. He is Mujeeb Rahman, a 28-year-old pravasi Malayalee poet, writing in English.
Adopting the new media-the Internet- for […]
Chandrika Daily review
am\hnIXbpsS hnlzeXIfnte¡v Xpcç¶ ap¶mw I®v.
N{µnI hmcm´¸Xn¸v, HIvtäm_À 20, 2002
DÂIWvTmæeamb hÀ¯am\¯nsâ CêWvS hmÀ¯IÄ¡nSbn am\hnIXbmWv Gähpw henb kXysa¶v Dds¡ hnfn¨p ]dbp¶ A]qÀÆ cN\IfpsS kamlmcamWv Pbvlq³ FgpXnb CutKm]vänIvkv. km{amPyXz¯nsâ {IqcZw{ã§Ä \nÊlmbcmb aq¶mw temI cm{ã§fpsS IcÄ tNmc DuänsbSpçt¼mÄ \niÐamæ¶ kaImenI kmaqly LS\s¡Xnsc iàambn Xsâ XqenIbneqsS Fgp¯pImc³ {]XnIcnçIbmWv. `oIcX¡v Hê apJw am{Xw \ÂIn X§Ä \S¯p¶ FÃm {IqcXIsfbpw ad¨p]nSnç¶ apXemfn¯¯nsâ A]ISIcamb […]
A verse for Humanity
By Qadijah S. Irshad, published in Gulf News, 17-04-2003
Also available@http://gulfnews.com/Articles/people-places.asp?ArticleID=84583
He has a bleeding heart. It. . .
Egoptics review in Madhyamam
Akm[mcWamb `mh\m hnemkhpw PohnXs¯bpw Xsâ Npäp]mSpIsfbpw ZmÀi\nIamb DÄImgvNtbmsS t\m¡n¡mWmëÅ Iê¯pw kzX:kn²amb `mjbpw ssIapXem¡nb Hscgp¯pImcsâ \ne]mSpIfpsS kamlmcamWv “CutKm]vänIvkv’ F¶ sIm¨p IrXn. ]ndì hoW a®nsâ aWapÅ A]qÀÆ tim`bpÅm Nn´IfmWv ssPlq³ F¶ bph Fgp¯pImc³ ]pXnb Ime¯nsâ Dujcamb a\ÊpIfnte¡v tNÀ¯p shç¶Xv. BtKmf hÂIrX kapZmb¯n aëjy\v ssItamiw hìXpS§nb kvt\l¯nsâbpw BÀ{ZXbpsSbpw hnNmc§Ä DPze DZmlcW§fneqsS kmwkvImcnI kzXzs¯ At\zjnç¶ auenIab DuÀaIfneqsS ChnsS […]
06 December 2008CE | 07 Dhul-Hijjah 1429AH |