The curtain has risen, its time to act!

Media is very important for the development of the Ummah. For it is the command of Islam to “verify the truth when someone brings you a news”. The “lie incident” which forms an integral part of ’sura Nur’ throws enough light on the importance of the ‘right information’ at the ‘right time’.

In the light of Sura Al Noor

The verse of light has baffled both Ulama and Sufis since its revelation. At some point, after lengthy discussions, the thinkers become reluctant to go any further for the fear of their readers’ faith. Although the verse has its apparent meaning, there is enough room for individuals to delve further without divulging their private thoughts with others.
While at a first glance of reading this verse, we would normally hurry to conclude the similarities between light and the Creator, it would be rather wise to understand the differences between both… by Jaihoon

മൂന്നാം വചനം

ഇനിയും ഇത്തരം വചനങ്ങളുടെ ബാഹ്യാര്‍ത്ഥങ്ങളില്‍ കടിച്ചുതൂങ്ങുന്നത്‌ ഭയന്ന്‌ ഈസാ നബി(അ) തുറന്നു പറയുന്നു: “അങ്ങനെ നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കുന്നതിന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”(n. 4)
കൂടുതല്‍ വ്യക്തമായി അദ്ദേഹം പറയുന്നു:”അവര്‍ക്കു വേണ്ടി മാത്രമല്ല, അവരുടെ വചനത്തിലൂടെ എന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അവര്‍ എല്ലാവരും ഒന്നായിരിക്കുന്നതിന്‌.” അദ്ദേഹവും അല്ലാഹുവും ഒന്നാണെന്നതിന്‌ അദ്ദേഹം ദൈവമാണെന്ന്‌ അര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ ഈ ശിഷ്യന്മാര്‍ മുഴുവനും ദൈവങ്ങളാണെന്നു പറയേണ്ടി വരും. ഇത്രയും വ്യക്തവും സുന്ദരവുമായ പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടായിട്ടും അതിന്‌ പുറംതിരിഞ്ഞു നില്‍ക്കുന്നത്‌ ഖേദകരം തന്നെ.

രണ്ടാം വചനം

താനും ദൈവവും ഒന്നായ പോലെ ശിഷ്യന്മാരും ആകണമെന്നാണ്‌ യേശു ഇവിടെ ആഗ്രഹിക്കുന്നത്‌. യേശുവും ദൈവവും തമ്മില്‍ ഒന്നായത്‌ ദിവ്യത്വം എന്ന വിഷയത്തിലാണെങ്കില്‍ ശിഷ്യന്മാര്‍ മുഴുക്കെ ദൈവങ്ങളാണ്‌ എന്നു പറയേണ്ടിവരും. ഇതു ബുദ്ധിശൂന്യമാണെന്നു പറയേണ്ടതില്ലല്ലോ… Imam Gazzali

ത്രിയേകത്വത്തിനെതിരെ ബൈബിളിന്റെ സാക്ഷ്യം

ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസാലി(റ)യുടെ “അര്‍റദ്ദുല്‍ജമീല്‍ ലിഇലാഹിയത്തി ഈസാ ബിസ്വരീഹില്‍ ഇന്‍ജീല്‍” എന്ന അറബി ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്‌. ഇമാം ഗസാലി (റ) ഇങ്ങനെയൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടോ എന്നു ചിലര്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കൃതി അദ്ദേഹത്തിന്റേത്‌ തന്നെയാണെന്ന്‌ പല ഗവേഷകരും ഉറപ്പിക്കുന്നു.

The Arabs Must Win

The temporary success achieved by Zionism in the War of June, 1967, cannot be treated as a victory of one call or message, philosophy or religion, over another. The Jews have never had a message for the world, nor have they one today. The Battle fought on June 5th, 1967, was also not a confrontation between Islam and Judaism, not even between the Jews and the Arabs were in fact, never allowed to participate in the struggle: they were kept at arm’s length, in accordance with a well-calculated plot, to deny them any effect role in this confrontation. The so-called victory of the Jews was, thus, at its best, a success gained by a realistic and intelligent leadership over a miscalculating and worthless dictatorship. There is no denying the fact that at least for once in their history, after thousands of years, the Jews were fortunate enough to have such persons as their leaders who were able to raise them from ignominy and disgrace. They, undoubtedly, created history. It is a misfortune for the Arabs that their leadership was unable to do justice to them and to their history. Their leaders pushed them between the devil and the deep blue sea, and now they can neither retreat nor go forward.

ഖബ്‌ര്‍ ശിക്ഷയുടെ അര്‍ത്ഥവും അതിന്റെ കാരണങ്ങളും

താന്‍ മരണാനന്തരം അവശേഷിക്കുന്നതാണെന്ന് അറിയാവുന്ന ഒരാള്‍ക്ക്‌ അവന്‍ സ്നേഹിക്കുന്ന വസ്തുക്കള്‍ ഇഹത്തിലായിരുന്നാല്‍ ഈ ലോകത്തെ വിടുമ്പോള്‍ തീരാദു:ഖത്തിനിടയാകുന്നതാണ്‌. “നിനക്കിഷ്ടമുള്ളതിനെ സ്നേഹിക്കുക. നിശ്ചയമായും നീ അതിനെ വിട്ട്‌ പിരിയും.” എന്ന് റസൂല്‍ തിരുമേനി(സ) അരുളിയിരിക്കുന്നു. താന്‍ സ്നേഹിക്കുന്നതിനെ വിട്ട്‌ പിരിയുന്നതില്‍ ആര്‍ക്കും വേദനയുണ്ടാകും.എന്നാല്‍ പരിപൂര്‍ണ്ണമായ സ്നേഹം അര്‍പ്പിക്കേണ്ടത്‌ അള്ളാഹുവില്‍ ആയിരിക്കണം

വിവാദ വിഷയങ്ങളെ സംബന്ധിച്ച്‌: അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥകൊണ്ടൊരുപമ

ജനമദ്ധ്യേയുള്ള അഭിപ്രായ ഭിന്നതകളില്‍ ഭൂരിഭാഗത്തേയും വീക്ഷിക്കുന്നതായാല്‍ ഓരോരുത്തര്‍ പറയുന്നതും ഓരോ തരത്തില്‍ ശരിയായൈരിക്കും. എന്നാല്‍ അവ്ര് ചിലതിനെ മാത്രം കണ്ടിട്ട്‌ മുഴുവനും കണ്ടതായി കരുതുന്നു. ഇവരുടെ സ്ഥിതി തങ്ങളുടെ നാട്ടില്‍ ആന വന്നിരിക്കുന്നതായി കേട്ടിട്ടു അതിനെ കാണാന്‍ പോയ അന്ധരെ പോലെയത്രെ. ഈ അന്ധന്മാര്‍ കൈകൊണ്ട്‌ ആനയെ അറിയാമെന്ന് കരുതി അതിനെ സ്പര്‍ശിച്ച്‌ നോക്കി

ആത്മീയജ്ഞാനത്തിനടിസ്ഥാനമായ ചില കാര്യങ്ങള്‍

ഹൃദയത്തിന്റെ ആന്തരാര്‍ത്ഥത്തെ സംബന്ധിച്ചു പറയുന്നതിന്ന് ഒന്നാമതായി അതുണ്ടെന്ന യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്‌. അതോടുകൂടിത്തന്നെ സത്ത എന്തു വസ്തുവാണെന്നും അതിന്റെ ഭടന്മാര്‍ ആരെല്ലാമാണെന്നും ആ ഭടന്മാരോട്‌ അതിനുള്ള ബന്ധം എന്താണെന്നും അതിന്‌ അള്ളാഹുവിനെ അറിയുക എന്ന ഗുണം എങ്ങനെ ലബ്ദമായെന്നും ഈ ജ്ഞാനം കാരണമായി അത്‌ സൌഭാഗ്യാവസ്ഥയെ എങ്ങനെ പ്രാപിക്കുമെന്നും അറിയേണ്ടത്‌ അത്യാവശ്യമാണ്‌. ഈ കാര്യങ്ങളെല്ലാം വെവ്വേറെയായി ചൂണ്ടിക്കാണിക്കാം. സത്ത എന്ന ഒരു വസ്തു ഉണ്ടെന്നുള്ളത്‌ ഒരു പ്രത്യക്ഷ സംഗതിയത്രെ.

ആത്മീയ നരകം സംബന്ധിച്ച വിവരണം

ആത്മീയം എന്നാല്‍ ശരീരവുമായി ബന്ധപ്പെടാതെ ആത്മാവുമായി ബന്ധപ്പെടുന്നതെന്നു സാരം. ‘ഹൃദയത്തിന്‌ ബാധിക്കുന്ന അള്ളാഹുവിന്റെ ജ്വലിപ്പിക്കപ്പെടുന്ന അഗ്നി’എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നത്‌ ഇതിനെ സംബന്ധിച്ചാണ്‌.ഈ അഗ്നി ഹൃദയത്തെ ബാധിക്കുന്നു. ശരീരത്തെ ബാധിക്കുന്ന മറ്റേ അഗ്നിക്ക്‌ ശാരീരികം എന്നു പറയപ്പെടുന്നു. ആത്മീയമായ നരകത്തില്‍ മൂന്നു വിധത്തിലുള്ള അഗ്നിയാണുള്ളത്‌.

Kant and Gazzali

The nightmare of Rationalists
It cannot be denied that Gazzali’s mission was almost apostolic like that of Kant in Germany of the eighteenth century. In Germany rationalism appeared as an ally of religion, but she soon realized that the dogmatic side of religion was incapable of demonstration. The only course open to her was to eliminate […]

Close
E-mail It