-
October 21, 2009 സമൂഹത്തിന്റെ മൂല്യങ്ങളുടെ ബഹിർസ്ഫുരണമെന്നതിലുപരി ഒരാധ്യാത്മിക ധാരയാണ് ഇസ്ലാമിക കല
Read More
-
September 30, 2008 ആശയസംവേദനത്തിന്റെ അലങ്കാര രൂപങ്ങളാണ് ചിത്രകലയും ശിൽപകലയും.
Read More
-
September 23, 2008 അബ്ബാസികൾ നിർമാണപ്രിയരും സംരക്ഷണതൽപരരുമായിരുന്നു. ശുഷ്കിച്ചുനിന്ന അലങ്കാര കലയെ ഊർജ്ജം നൽകി പരിപോഷിപ്പിച്ചത് അവരാണ്
Read More
-
September 16, 2008 ഇസ്ലാമിക വാസ്തുശിൽപങ്ങൾ സംസ്കാരത്തിന്റെ സാക്ഷിമൊഴികളാണ്.
Read More
-
September 9, 2008 പള്ളികളും കലാലയങ്ങളുമായിരുന്നു ഇസ്ലാമിക വാസ്തുശിൽപത്തിന്റെ പ്രാരംഭ രൂപങ്ങൾ
Read More
-
September 6, 2008 ഇസ്ലാമിക വാസ്തുവിദ്യ അലങ്കാരത്തിന്റെ മൂർധന്യതയാണ്. അനുപമമായ ക്രമീകരണവും അസാധാരണമായ സമീപനവുമാണ് ഇതിനെ വ്യതിരിക്തമാക്കുന്നത്
Read More
-
September 2, 2008 അദൃശ്യങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന അലങ്കാര രൂപങ്ങളാണ് അറബെസ്ഖ്.
Read More
-
August 30, 2008 കാലിഗ്രഫി അണയാത്ത ഒരു പ്രവാഹമായിരുന്നു. തിരുനബി യുടെ സമക്ഷം നാന്ദി കുറിച്ച് ഇന്നും മാർഗവൈവിധ്യങ്ങളുടെ ചുരുളുകൾ തേടി പുതിയ മേടുകൾ പ്രാപിച്ചുകൊണ്ടിരിക്കുകയാണത്.
Read More
-
August 27, 2008 വിശുദ്ധ ഖുർആനിന്റെ കലാവിഷ്കാരമായ കാലിഗ്രഫികക് അനേകം ആത്മികതലങ്ങളുണ്ട്.
Read More
-
August 25, 2008 ഇസ്ലാമിക കലയുടെ തനിമ തുളുമ്പുന്ന ഏറ്റവും വലിയ കലാരൂപമാണ് കാലിഗ്രഫി.
Read More
-
August 23, 2008 ഇസ്ലാമികവൽകൃത കലകൾക്കു പുറമെ ഇസ്ലാമിക മൂല്യങ്ങളോടെയും തന്മയത്വത്തോടെയും പിറവി കൊണ്ട കലാരൂപങ്ങൾ ധാരാളമാണ്
Read More
-
August 20, 2008 ഏതെങ്കിലുമൊരു സുപ്രഭാതത്തിൽ പൊട്ടിവീണതോ ഒരു സമഗ്ര സഞ്ചിതരൂപമായി അവതരിച്ചതോ അല്ല ഇസ്ലാമിക കല
Read More
-
August 18, 2008 വിശ്വകലാ ചരിത്രത്തിലെ ഒരു നവോത്ഥാനമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശത്തിലൂടെ സംഭവിച്ചത്
Read More
-
August 15, 2008 ഭൗതിക ദർശനങ്ങളുടെ ബഹുലതക്കു മുമ്പിലാണ് ഇസ്ലാമിക കല രൂപപ്പെടുന്നത്
Read More
-
August 15, 2008 നിരൂപണാത്മകത എന്നതിലുപരി സുകൃത്യബോധവും അനുസരണമനോഭാവവുമാണ് ഇവിടെ ഒരു വിശ്വാസിയുടെ കൈമുതൽ.
Read More