Skip to Content

Blog Archives

സ്നേഹത്തിന്റെ കണ്ണാടിയിൽ ഞാൻ വിശ്വസിക്കുന്നു

അങ്ങയുടെ സ്നേഹം എന്റെ ഉള്ളറയിൽ ഭദ്രമായീടുകിൽ / പിന്നെ ഞാൻ എന്തിനു നരകാഗ്നി ഭയക്കണം

0 0 Continue Reading →

അശുഭ വേളകൾക്ക്‌ ഒരു മൂകഗാനം (Audio)

Malayalam recitation of the poem ‘A Silent song to fit the unfit times’ from the colection, Udyanam Maduthoru Vanampadi.

0 2 Continue Reading →

കമിതാക്കളേ ഗര്‍വു പാടില്ലൊരിക്കലും!

സ്വന്തം നിലയ്ക്ക്‌ വിലയിട്ടുനോക്കിയാല്‍ / ഒരുചില്ലിക്കാശിനും വിലയൊക്കാത്തവനാണു നീ
അവന്റെ സാക്ഷാല്‍ ദാസനായിടുന്ന പക്ഷം / നിന്‍ കിരിി‍ടം കണ്ട്‌ മാലാഖമാരും കൊതി പൂണ്ടിടും

0 0 Continue Reading →

വിശ്വസിക്കരുതൊരിക്കലും; അവന്‍ തന്‍ കമിതാക്കളെ

പുറമേക്ക്‌ തോന്നിടും പോലെ അത്രയ്ക്ക്‌ മൂകരോന്നുമല്ലവര്‍ / ഉള്ളില്‍ കൊടുങ്കാറ്റുമിടിച്ചും പേറവെത്തന്നെയും / തീര്‍ത്തും പ്രശാന്തരായിരിക്കുവോര്‍ അവരെപ്പൊഴും

0 0 Continue Reading →

സസന്തോഷം ഒന്നിച്ച്‌, വിലപിച്ചു പിരിയുവോര്‍

“പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുവാന്‍
ഇഷ്ടമില്ലെനിക്കിന്നശേഷമേ
പക്ഷേ, പറഞ്ഞിട്ടെന്തു ചെയ്യുവാന്‍
ഈ ഭൂവിലുള്ള സര്‍വവും നശ്വരം, നാശോന്മുഖം…”

0 0 Continue Reading →