Skip to Content

Blog Archives

അവരുടെ ചിന്തകള്‍ ഗൌനിക്കില്ല ഞാന്‍ അശേഷവും

അകമെയും പുറമെയും സര്‍വ്വവിധേനയും / എന്‍ ആത്മാവിനെ നീ ആട്ടിയിളക്കണേ / കാവ്യമേലങ്കിയാല്‍ എന്‍ ഹൃദയത്തിനെപ്പൊഴും / പ്രോത്സാഹനത്തിന്‍ നിറാച്ചര്‍ത്തണിയിക്കണേ

0 0 Continue Reading →

അതി വിചിത്രമല്ലോ ഈ ‘സ്നേഹ’മെന്ന സംഗതി!

സ്നേഹമെന്നു വിളിപ്പടും ഈ അപൂര്‍വസംഗതി / അതിവിചിത്രം തന്നെയല്ലോ നിശ്ചയം നിസ്സംശയം / നിന്‍ സ്നേഹഭാജനത്തെ ഓര്‍ക്കുമ്പോഴതെപ്പോഴും / എന്‍ വ്യഥകളത്രയും പോഴിയുമേ,പാതിയെങ്കിലും തീര്‍ത്തുമേ…

0 0 Continue Reading →

അസുയ്യയല്ലേ, അത്യുല്‍ക്കര്‍ഷമാം ഇത്‌….

ഓ ത്സ്ബീഹ്‌! / അങ്ങ്‌ ഇട്ടേച്ചുപോയ അപ്പം തന്നെ ഞാനിപ്പോഴും ഉണ്ണുന്നു / അങ്ങ്‌ ദാനമായ്‌ തന്ന ആ അനര്‍ഘമുത്തുകള്‍ ഞാനിപ്പൊഴും കരുതുന്നു..

0 0 Continue Reading →

ദര്‍ശിച്ചു ഞാന്‍ ഒരു ശോണിമ…

പരമാവധി ഞാനിപ്പോള്‍ ശ്രമിച്ചിടുന്നു
പാപപ്പൊടിമണ്‍ പുരണ്ടു ഞാന്‍ ചേറിലമര്‍ന്നീടിലും
അശ്രാന്തപരിശ്രമത്തില്‍ ആകെ തളര്‍ന്നു വിവശനായ്‌
അവന്‍ മുമ്പാകെ എന്‍ അപേക്ഷകള്‍ ഞാന്‍ വെച്ചിടുന്നു

0 0 Continue Reading →

മനസ്സിനൊരു മെയിലാഞ്ചിമൊഞ്ച്‌ !

എന്‍ നിസാര ഹൃദയ ചഷകത്തിനുമേല്‍ ഒരു മൂടിവെക്കുന്നതാണ്‌ ബുദ്ധി / അല്ലെങ്കിലിനിയും കാവ്യകലാപം ഇളക്കിവിട്ടപേരില്‍ ഞാന്‍ വിചാരണ ചെയ്യപ്പെടും

0 0 Continue Reading →