Hindinte Ithihaasam - malayalam translation of The Cool Breeze From Hind - by Mujeeb Jaihoon

കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ് ഈ പുസ്തകം. (Malayalam translation of Mujeeb Jaihoon’s novel, The Cool Breeze From Hind)

കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു ആത്മീയാന്വേഷണമാണ് ഈ പുസ്തകം. കേരളത്തിലെ ഇസ്ലാമിൻറെ ഉദ്ഭവം മുതൽ സമകാലിക മുസ്ലിം സമൂഹത്തിൻറെ സ്ഥിതിഗതികൾ വരെയുള്ള സംഗതികൾ കാവ്യാത്മകമായി വർണ്ണിക്കുന്ന ഈ മലബാർ ചരിത്ര നോവൽ കുന്തിരിക്കപ്പുക നിറഞ്ഞ മുറിയിലിരുന്ന് വായിക്കേണ്ട അത്യപുർവ്വ രചനകളിലൊന്നാണ്.

Translator: Ibrahim Badsha Wafy

Publisher: Olive Publications, Calicut

Cover Design: Shiyas Ahmad

Illustration: Shaf Beypore

Year 2021

Buy Paperback Edition

OLIVE BOOKS – https://olivepublications.in/product/hindinte-ithihasam/
Noor Complex, Mavoor Road
Phone: 00914954099864 / 00919895102962
Kerala – India