MEDINIZED UAE Release

On Dec 18 2008, Basheer Ali Shihab Thangal released MEDINIZED in the presence of Moideenkutty Ustad Athipatta and Pookoya Thangal. Moideenkutty Haji, the energetic Secretary of Al Ain Sunni Youth Center, enlightened the audience about the poetry collection of Jaihoon

അക്ഷരങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ജയ്ഹൂന്‍ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുലോകത്തെ നവാഗതന്‍

“കേവലം ഭക്തന്മാര്‍ക്ക്‌ ഈ അനുഭൂതി ഉണ്ടാകാം. ചിന്തകന്മാര്‍ക്കും ഉണ്ടാകാം. പ്രകടന സമര്‍ത്ഥരായ ആളുകള്‍ക്ക്‌ അനുഭൂതി ഉണ്ടാകുമ്പോള്‍ അവര്‍ അതിനൊരു ആവിഷ്കരണം നല്‍കാനായി ആഗ്രഹിക്കുന്നു. അത്‌ എളുപ്പമല്ലെന്ന്‌ അവര്‍ക്കറിയാം. എങ്കിലും എങ്ങനെയെങ്കിലും ആവിഷ്കരിച്ചേ തീരൂ. അത്ര മഹത്താണ്‌ ആ അനുഭവം. ഒടുവില്‍ ഒരു വിധത്തില്‍ അവര്‍ ആവിഷ്കരിക്കുന്നു.”

നിളാതീരത്തുനിന്ന്‌ ഒരു ഇളം തെന്നല്‍

‘ജയ്ഹൂണ്‍’ തുര്‍ക്കിസ്ഥാനിന്റെ മണ്ണിലും മനസ്സിലും ലാവണ്യാനുഭവമായ നദീ പ്രവാഹം. നിളയുടെ സംസ്കാരതടത്തില്‍ പിറന്ന്‌ ഷാര്‍ജയില്‍ പ്രവാസജീവിതം നയിക്കുന്ന ഒരെഴുത്തുകാരന്‍ ഇത്‌ തന്റെ തൂലികാനാമമാക്കി. 26-ആം വയസ്സില്‍ ആംഗലേയ സാഹിത്യപ്രപഞ്ചത്തിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞ എടപ്പാള്‍ വെങ്ങിനിക്കര മുജീബ്‌ റഹ്‌മാന്‍ ആണ്‌ ‘ജയ്ഹൂണ്‍’ എന്ന പേരില്‍ സര്‍ഗരചന നടത്തുന്നത്‌. പ്രതിഭയുടെ ലാവണ്യധാരയായ രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ഉം ജയ്ഹൂണീന്റെ ഇടമുറപ്പിച്ചു.

മലയാളി സമൂഹം ഉര്‍ദുഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയണം:-സഹീറുദ്ദീന്‍ ഖാന്‍

ഷാര്‍ജ:പലമേഖലകളിലും കേരളം വളര്‍ന്നുവെങ്കിലും ഉര്‍ദു ഭാഷയുടെ അഭാവം സംസ്‌ഥാനത്തിന്‌ വന്‍ തിരിച്ചടി തന്നെയാണെന്ന്‌ പ്രമുഖ ചിന്തകനും ഹൈദരാബാദ്‌ ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ്‌ സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.ഇതുമൂലം മറ്റ്‌ ഇന്ത്യന്‍ സംസ്‌ഥാനങ്ങളുമായി സംസ്കാരിക വിനിമയം നടക്കാതെ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Egoptics - ഗള്‍ഫ്‌ മാധ്യമം പുസ്തക പരിചയം

അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള കരുത്തും സ്വത:സിദ്ധമായ ഭാഷയും കൈമുതലാക്കിയ ഒരെഴുത്തുകാരന്റെ നിലപാടുകളുടെ സമാഹാരമാണ്‌ ‘ഈഗോപ്റ്റിക്സ്‌’ എന്ന കൊച്ചു കൃതി. പിറന്നു വീണ മണ്ണിന്റെ മണമുള്ള അപൂര്‍വ്വ ശോഭയുള്ളാ ചിന്തകളാണ്‌ ജൈഹൂന്‍ എന്ന യുവ എഴുത്തുകാരന്‍ പുതിയ കാലത്തിന്റെ ഊഷരമായ മനസ്സുകളിലേക്ക്‌ ചേര്‍ത്തു വെക്കുന്നത്‌. ആഗോള വല്‍കൃത സമുദായത്തില്‍ മനുഷ്യന്‌ കൈമോശം വന്നുതുടങ്ങിയ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിചാരങ്ങള്‍ ഉജ്വല ഉദാഹരണങ്ങളിലൂടെ സാംസ്കാരിക സ്വത്വത്തെ അന്വേഷിക്കുന്ന മൌലികമയ ഊര്‍മകളിലൂടെ ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു.

ഉര്‍ദു ഭാഷയുടെ അഭാവം സാംസ്കാരിക വിനിമയം നഷ്ട്പ്പെടുത്തി.

ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടു കൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിഛെടുക്കുവാന്‍ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം ഉര്‍ദു ഭാഷയുടെ അഭാവം മൂലം നടക്കാതെ പോയ സാംസ്കാരിക വിനിമയമാണെന്നും ഹൈദരാബാദ്‌ ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ്‌ സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു

ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഇസ്ലാമിക സംസ്കാരത്തിന്റെ മൗലിക ഭാവങ്ങളിലേക്ക്‌ നടത്തുന്ന തീർഥയാത്രയാണ്‌ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതം, പോരാട്ട ചരിത്രങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, മധ്യകാല സൂഫി പണ്ഡിതരുടെ സംഭാവനകൾ എന്നിവ ഹൃദ്യവും കാവ്യാത്മകവും ദാർശനികവുമായ ഭാഷയിൽ അടയാളപ്പെടുത്തുകയാണ്‌ ‘ദി കൂൾ ബ്രീസ്‌ ഫ്രം ഹിന്ദ്‌’

We need the Spirituality to resist Imperialism

Imperialism and consumerism are enemies of humanity. It is the duty of a writer to protest against them. It is in the interest of humanity to voice support for those who are hunted unjustly. Humanity has become cheap in the eyes of those who see everything in a material way. Woman has become the best commodity of sale. I wish to share the message of Divine Love in place of the love expressed for purely selfish ends. Love is no love at all, if for God is not a role.

All about MEDINIZED

‘Medinized’ is a collection of poems on the love of Holy Prophet, sallallahu alaihi wa sallam (peace be upon him). These were written after the publication of my earlier book, Henna for the Heart (2003). Along with the poems, there are also certain extracts related to the topic compiled from ‘The Cool Breeze From Hind’ (2006). Two essays earlier published on JAIHOON.COM have also been included in this compilation. Some of these poems and notes were penned while sitting at the Rawdha Shareef (the blessed place between grave and pulpit of the Holy Prophet).

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും- Ch. 3

ഭൗതിക ദർശനങ്ങളുടെ ബഹുലതക്കു മുമ്പിലാണ്‌ ഇസ്ലാമിക കല രൂപപ്പെടുന്നത്‌. സമീപിക്കുന്നതിനെല്ലാം സൗന്ദര്യം ദർശിച്ച്‌ ആത്മികത പകരുന്ന ഇതിന്റെ രംഗപ്രവേശം തീർത്തും വിസ്മയാവഹമായിരുന്നു. അഗ്നിയാരാധകർക്കോ ത്രിത്വവാദികൾക്കോ ഉൾക്കൊള്ളാനാവാത്ത വിധം ദീർഘവീക്ഷണത്തോടും വിമലീകരണ ബോധത്തോടും സംവിധാനിക്കപ്പെട്ടതായിരുന്നു ഈ മാറ്റം. കലകളെ സംബന്ധിച്ചിടത്തോളം പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ ശാദ്വലതയിലേക്കുള്ള ന്യായമായ പ്രവേശനമാണിത്‌.

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും- Ch. 2

ആത്മാവിന്റെ അന്തർഗതങ്ങൾ

ദ്രഷ്ടാവിന്‌ സ്രഷ്ടാവിനോടുള്ള വിധേയത്വമേറ്റുന്നവിധം സ്വന്തത്തെക്കുറിച്ച അവബോധം നൽകാൻ ശക്തമാണ്‌ ഇസ്ലാമിൽ കല. മനുഷ്യന്റെ ആത്മപരതയും ബുദ്ധിപരതയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്‌ ധിഷണാശാലികളായ ശിൽപികൾ ദൈവത്തിലേക്ക്‌ തീർത്ത നൂൽപാലങ്ങളാണ്‌. ആത്മസംഘർഷങ്ങളുടെ നടുത്തളത്തിൽ വ്യഥപൂണ്ട്‌ ഉഴറുന്ന മനുഷ്യനെ നിർവൃതിയുടെ നിതാന്തത്തയിലേക്ക്‌ ആനയിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. നിരൂപണാത്മകത എന്നതിലുപരി സുകൃത്യബോധവും അനുസരണമനോഭാവവുമാണ്‌ ഇവിടെ ഒരു വിശ്വാസിയുടെ കൈമുതൽ.

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും- Ch. 1

തനിമ തുളുമ്പുന്ന നാഗരികതയുടെ ഏറ്റവും ലഘുതരങ്ങളായ സംവിധാനങ്ങളാണ്‌ കലാരൂപങ്ങൾ. സങ്കര സംസ്കാരങ്ങളുടെ കണ്ണാടിയെന്ന്‌ പലരും വിശേഷിപ്പിക്കുന്ന ഇത്‌ വസ്തുക്കളുടെ ഒരനുപമ ശ്രേണിയെയാണ്‌ ദ്രഷ്ടാക്കൾക്കു മുമ്പിൽ കാണിക്ക വെക്കുന്നത്‌. അഥവാ ഹ്രസ്വതയിലെ വാചാലത തരളിതമാവുകയാണിവിടെ. ഒരു സാക്ഷാൽ കലാകാരന്റെ മനോഗതങ്ങളാവട്ടെ, സംവേദനത്തിന്റെ നൂതന മുഖങ്ങൾ സാധിച്ചെടുക്കലാണ്‌. അതിനാൽ ഭാവാത്മകവും കലാപരവുമായ സമീപനങ്ങളായിരിക്കും ഈ വൃത്തത്തിൽ പ്രക്ഷുബ്ധതയുടെ ഹേതുക്കൾ.

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും-അവതാരിക

ധാർമികവും അധാർമികവുമുണ്ട്‌. നല്ല അല്ലെങ്കിൽ ചീത്ത സംസാരം പോലെ. എഴുത്തിലും മൂല്യവും അശ്ലീലവുമുണ്ട്‌. മാനുഷിക നന്മക്ക്‌ മഹത്തായ സന്ദേശമാകുമ്പോഴെ കല ധാർമികമാവുന്നുള്ളൂ. അവയിലെ ദൈവികതയും മഹാത്മ്യമുള്ളൂ. പൊതുതലത്തിൽ ആരോഗ്യകരമായ ചിന്തകളും ദർശനങ്ങളും അനുവാചകരിൽ സൃഷ്ടിക്കുന്നതവയാണ്‌.

കല മതത്തിന്റെ പക്ഷത്ത്‌ നിന്നാകുമ്പോൾ മൂല്യവും സദാചാരവും നിഴലിച്ചോ മുഴച്ചോ നിൽക്കുന്നു. നന്മയുടെ പ്രചാരണമാണ്‌ മതങ്ങളുടെ ലക്ഷ്യം. അത്‌ കൊണ്ട്‌ സ്വാഭാവികമായും മതാചാരങ്ങളുടെ ഭാഗമായ കലയും ധാർമികതയുടെ മാനുഷിക നന്മയുടെ, പുരോഗതിയുടെ, ആത്മീയതയുടെയൊക്കെ ഭാഗമാവുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കല മതത്തിന്റെ ഭാഗമേ ആകാവൂ. ലോകത്തിന്റെ പാരമ്പര്യവും സംസ്കാരവും പറഞ്ഞു തരുന്നത്‌ അത്തരമൊരു മനോഹര ആശയക്കൈമാറ്റ രീതിയാണ്‌… Dr. MK Muneer

എന്റെ സ്റ്റാര്‍ട്ടിങ്ങ്‌ പോയിന്റ്‌

മഴയാനന്തര കാഴ്ചകള്‍ മഴയെ പോലെ തന്നെ ആനന്തദായകമാണ്‌. അതോടെ, പുതു ജീവനുകള്‍ നാമ്പെടുക്കുന്നു. നേരത്തെയുള്ളവ പുനരുദ്ധാരണത്തിന്‌ വഴികള്‍ തേടുന്നു. ചിലതില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രകടമാകുന്നില്ല. അതേ സമയം, മറ്റു ചിലതില്‍ പുതിയവ പൊട്ടിമുളക്കുന്നു. പഴകി ദ്രവിച്ച തടികളില്‍ നിന്നും പുതു തലമുറ എത്തിനോക്കുന്നു. അതെ, പുനര്‍ജന്മം ഒരിക്കലും അസംഭവ്യമല്ല എന്ന്‌ വിളിച്ചു പറയുന്ന പ്രകടനങ്ങള്‍.

സ്നേഹത്തിന്റെ അറബീ ഭാഷ്യം

മഹാനായ റസൂല്യെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും വളരെ പുണ്യമുള്ള കാര്യമാണ്‌. മഹാന്മാരായ സ്വഹാബത്തിന്റെ കാലം മുതല്‍ തന്നെ ഈ സല്‍കര്‍മം ലോകത്ത്‌ നിലനിന്നിരുന്നു. വിവിധ ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി രചിക്കപ്പെട്ടിട്ടുണ്ട്‌. അറബി ഭാഷയില്‍ ഇതുസംബന്ധമായി നിലവില്‍ വന്ന പ്രസിദ്ധമായ ചില സൃഷ്ടികളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണിത്‌…. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍

വിളക്കിലേക്ക്‌ പാറിയടുക്കുന്ന ഈയാമ്പാറ്റകള്‍

മഹ്‌റന്‍കീസ്‌: സുന്ദരിയായ രാജകുമാരി. സുന്ദരി എന്നുമാത്രം പറഞ്ഞാല്‍ പോരാ. അവളുടെ അഴകിന്‌ കിടപിടിക്കാന്‍ അക്കാലത്ത്‌ പെണ്ണായിപ്പിറന്ന ഒരുത്തിയുമില്ലായിരുന്നു. നീണ്ടു നിവര്‍ന്ന കലമാന്‍ മിഴികള്‍, അതിനുമുകളില്‍ വാലിട്ടെഴുതിയതുപോലെ പുരികങ്ങള്‍, വെണ്ണയില്‍ കടഞ്ഞെടുത്ത അവയവങ്ങള്‍, റോസാപ്പൂവിന്റെ മൃദുലതയുള്ള കവിള്‍ തടങ്ങളില്‍ പുഞ്ചിരിക്കുമ്പോള്‍ വിരുന്നുവരുന്ന നുണക്കുഴികള്‍. മുല്ലമൊട്ടുകള്‍പോലെ വെളുത്ത്‌ ചിരിക്കുമ്പോള്‍ കിരണങ്ങളുതിരുന്ന ദന്തനിരകള്‍, തേനുറ്റിവീഴുന്ന പാടലാധരങ്ങള്‍. അച്ചില്‍ വാര്‍ത്തപോലെ മനോഹരമായ നാസിക, വിശാലമായ നെറ്റിത്തടം, മാറില്‍ യൌവ്വനത്തിന്റെ നിറകുടങ്ങള്‍.

മാനിനെത്തേടി

തമസ്സ്‌ (അതാണ്‌ ഷംഷാദ്‌ രാജാവിന്റെ മൂത്ത മകന്റെ പേര്‌) എന്തോ ആലോചിച്ചിരിക്കുകയാണ്‌. കാര്യമായ എന്തോ പ്രശ്നം അയാളെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്ന്‌ ആ മുഖഭാവത്തില്‍നിന്ന്‌ മനസ്സിലാക്കാം. കുറെ നാളായി ഈ ആലോചന തുടങ്ങിയിട്ട്‌. മനസ്സിന്ന്‌ ഒരു സ്വസ്ഥതയും ഇല്ല. ഊണില്ല, ഉറക്കമില്ല. ക്രമേണ ആ യുവകോമളന്റെ മുഖഭാവം മാറാന്‍ തുടങ്ങി. ക്ഷീണിച്ച്‌ എല്ലും തൊലിയുമായി. കണ്ടാലറിയാതെയായി. തന്റെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമെന്താണെന്നാലോചിച്ച്‌ അയാള്‍ക്കുപോലും ഒരെത്തും പിടിയും കിട്ടിയില്ല.

കടപ്പാട്‌

Translation
Alavikutty Al Hudawi
Cover Design
THE COUNCIL (www.thecouncil.ae)
Publisher
ISA, Calicut
Share This

വിവര്‍ത്തകമൊഴി

ആംഗ്ലോ-ഇന്ത്യന്‍ സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്‌ ‘ജൈഹൂന്‍’ എന്ന മുജീബ്‌ റഹ്‌മാന്‍ എടപ്പാള്‍. തന്റെ വെബ്‌ പോര്‍ട്ടിലുടെയും കവിതാസമാഹാര, നോവല്‍ ഗ്രന്ഥങ്ങളിലുടെയും ലോകത്തെമ്പാടുമുള്ള പരസഹസ്രം അനുവാചകരില്‍ ആസ്വാദനത്തിന്റെ വ്യതിരിക്തമായ ഒരു വന്യാഭൂതി തന്നെ പകര്‍ന്നു നല്‍കുന്നതില്‍ ജയ്ഹൂന്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു. തൊഴിലും കുടുംബസമേത ജീവിതവും കര്‍മമണ്ഡലവുമെല്ലാം ഐക്യ അറബ്‌ എമിറേറ്റ്‌സിലെ ഷാര്‍ജയിലാണെങ്കിലും ജന്മംകൊണ്ട്‌ അതിലേറെ ചിന്തകൊണ്ടും നൂറുവട്ടം മലയാളിയായ ജയ്ഹൂന്‍ പക്ഷെ, തന്റെ രചനകളത്രയും നിര്‍വഹിച്ചിട്ടുള്ളത്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ മാത്രമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ […]

Syed Iqbal Hasanain’s Speech

Vice Chancellor of Calicut University, Syed Iqbal Hasanain, speaking after releasing Jaihoon’s third book ‘THE

EGOPTICS: a small attempt by a young genius

In today’s program we introduce to you a young writer, Jaihoon, who writes poems and essays in English. Recently his book, EGOPTICS, was published by Olive Publications

Panakkad Sayyid Muhammad Ali Shihab Thangal

The history of Syed Shihab family
The Panakkad Syed family has a separate history of its own. The Syed Ali Shihab who migrated to Northern Kerala from Hadramaut of Yemen is the founder of the Shihab family. He belonged to the 33rd generation of Ahl Bait family of Holy Prophet .
His son Syed Hussein married […]

Mother’s care @ MeraWatan

Exclusive interview with Sheikh Muhammad Karakunnu, Director of Islamic Publishing House, Kerala, on May 18th 2002
It was in midst of his busy schedule that Jaihoon was given an opportunity to meet face to face with the renowned writer and thinker whom other writers see as their honorable guru.
So here was a dot-com enthusiast
With questions he […]

Kerala’s contribution to Arabic Language

Kerala has contributed much into the development of Arabic language and literature. The Arabs had come directly to Kerala for spreading Islam and as such Arabic language is evident here in its real form. Many Arab travelers and scholars have praised the Keralites’ way of pronunciation.
Arabic was given great prominence in the syllabi of the […]

Cultivating ‘paddy field creativity’ on Arabian sands

The wonderful experiences in the gulf, the different nature and geography and an entirely different milieu for writers available in the Gulf countries should be used for creative writing by Gulf-based Malayalees, the doyen of Malayalam literature urged. He also wondered how many expatriates living in the Gulf countries made use of this region for […]

Genesis and Growth of the Mappila Community

Contributed to Jaihoon.com by Dr. Hussein Randathani. Posted on December 16 2005
The long-standing Arab contact

Great Ones are grown in the lap of Noble Mothers

[A life sketch of Sayyeda Khairunnisa, the mother of Maulana Syed Abul Hasan Ali Nadwi.]
Maulana’s mother was a hafidhah (committed Holy Quran into memory), a scholar and a poetess. A few of her books, including two poetry collections, have been published. She enjoyed good command over the women of the village and hence led […]

“I am paid to be biased”

“I am paid to be biased”
Gulf News | 29-04-2002
The dramatic walkout by Thomas Friedman, the award-winning Foreign Affairs columnist for the New York Times, cast a temporary pall over the opening session of the second Arab Media Summit at the Emirates Towers hotel yesterday.
Friedman, whose appearance at the summit was a last-minute surprise, was the […]

Western sciences came from Eastern Civilizations: Amartya Sen

[An edited excerpt from Nobel Laureate Amartya Sen’s address to the World Newspaper Congress, held between May 26 and 29 in Belgium]
I knew Daniel Pearl a little. He came to a talk of mine in Paris about two years ago, and we chatted afterwards. He knew then that he was soon going to be based […]

Some embarrassing truths!

[ Timesofindia.com, SUNDAY, JULY 21, 2002 AMERICA CALLING, by Nikhat Kazmi]
India. Ah! Bombay Dreams…Bollywood…Lagaan… A.R. Rahman. Pakistan. Yeah! Musharraf aka Busharraf aka our man in Islamabad. This is the stock response you get from the average American when he learns you are from India.
While Broadway already bears posters of Bombay Dreams, the All American […]

Schooling for Failure!

Professor Yusuf Progler, islamonline.net
Measure of Failure
Before we can speak about the failures of modern schooling, in the West or anywhere else, we should consider what it is that schooling has set out to do. This will help us to consider whether or not schooling has failed at anything, or if it has actually succeeded in […]

Annemarie Schimmmel : On Deciphering The Signs Of God

Annemarie Schimmel, whom we are remembering today, has been a larger than life scholar in the great tradition of German scholarship. Schimmel’s spanned centuries of Islamic learning to make her an authority on the literary heritage of different Islamic peoples - Turkish, Arabic, Persian, Urdu, Sindhi and Pashto. Plus this was a connoisseur of music […]

Light a candle instead of cursing the darkness : Dr. Sheikh Sultan

HIS HIGHNESS Dr Sheikh Sultan bin Mohammed Al Qasimi, Member of the Supreme Council and Ruler of Sharjah, inaugurated the Tunisian Cultural Days in Sharjah at a ceremony held at the Sharjah Art Museum last evening.
The six-day festival, described as “a meeting of brothers”, is a celebration of Tunisian culture, including painting, photography, literature, poetry, […]

The Cultural Architect honors Arab world

Dr. Sheikh Sultan wins King Faisal Award
The honour of King Faisal Award bestowed on Supreme Council Member and Ruler of Sharjah His Highness Dr Sheikh Sultan Al Qassimi is an honour for the emirate, the country and the Arab scholars the world over.
The Award
The 2001 King Faisal Award was given in recognition of Dr […]

Sheikh Zainudhin Makhdum

Introduction
Sheikh Zainudhin Makhdum I, son of Ahmed bin Ma’bari, was born in 872 A.H at Cochin. He settled at Ponnani and being a master of Arabic language, he had several literary works to his credit including Murshid, Adkiya and Shubul Iman.
He had also written a treatise called ‘Tahrees Ahlil Imani Ala Jihadi Abdatisuul Bani’ appealing […]

Gratitude

I am thankful to everyone who has helped me in bringing out MeraWatan. To all my peers, elders and youngsters who have encouraged me to stay on the track when I get drifted away.
My family- Mother, brothers and sister for their moral support and patience with this Internet plug-in at home devoted to the project.
Special […]

All About MeraWatan

MeraWatan is an e-documentary on the historical and cultural impact of the Indo-Arab relations. It primarily focuses on the Arab-Kerala relationship with a flavor of Iqbalian philosophy.
The whole concept of MeraWatan stems from a single verse of Iqbal,
“Meer-E-Arab Ko Aaayi Tandi Hawan Jahan Se
Mera Watan Wahi Hai, Mera Watan Wahi Hai! “
From where the Arabian […]

While preparing to write on Imam Sirhind

There were still two stumbling blocks in attempting a biography of the Mujaddid. The first. . .

Great Ones are grown in the lap of Noble Mothers

[A life sketch of Sayyeda Khairunnisa, the mother of Maulana Syed Abul Hasan Ali Nadwi.]

Maulana’s. . .

The Sufi vs. Observer of Nature

Mysticism has no doubt revealed fresh regions of the self by making a special study of this experience. Its literature is illuminating; yet its set phraseology shaped by the thought-forms of a worn-out metaphysics has rather a deadening affect on the modern mind. The quest after a nameless nothing, as disclosed in Neo-Platonic mysticism-be it […]

A Muslim University

Many studies have been conducted on establishing an Islamic university. But this topic requires to be viewed from another angle i.e. from a religious point of view. In my opinion, any problem facing the Muslims, be it cultural or otherwise, is basically a religious problem. Every problem is related to their religious problem.
The popular belief […]

Allama Iqbal’s Biography

Birth
Iqbal was born in the Punjab on February 22, 1873. His ancestors, who were Kashmiri Brahmins, had embraced Islam two hundred years earlier. Iqbal’s own father was a devout Muslim with Sufistic bent of mind.
Primary Education
He received his early education in Sialkot. After passing the entrance examination, he joined Intermediary College. Mir Hassan, a great […]

Iqbal: A bridge between East and the West

By Saeed A. Durrani, School of Physics & Astronomy, University of Birmingham, England
Essay read at the International Symposium on ‘Iqbal and the Modern Era’ held at Ghent, Belgium, on 18-19 November 1997 under the auspices of Iqbal Foundation Europe. This version was published in Iqbal Review, by Iqbal Academy Hyderabad, Nov 1998. Posted on July […]

Ramadan beyond civilizations

[Jaihoon’s analysis of the Special programs broadcasted on the media around the world]
Life offers

Every Language Is Holy

Summary of Jaihoon’s speech at Darul Huda Islamic Academy (Chemmad, Kerala)
At a previous reception

Gaining love and losing weight

Fall in love to lose weight. This ‘not-so-scientific’ hypothesis was developed after listening to the story of a school-time buddy. This huge guy, who is otherwise not so romantic and poetic, just admitted that he lost 15 kilos in just a month of passive admiration and thoughtful meditation for his dear one.
Although he attributed such […]

Iqbal: The Interpreter of Truth

No one knew that after the late Ghalib, some one would rise in India who would again inspire Urdu poetry with a new spirit and through whom the matchless imagination and the rare imagery of Ghalib would be created anew and would lead to the glorification of the Urdu literature. However, Urdu was fortunate in getting a poet of Iqbal’s caliber, the superiority of whose literary elegance has impressed the Urdu knowing people of the whole of India and whose reputation has spread to Iran, Asia Minor and even to Europe.

Close
E-mail It