Tuesday, 6th January 2009
മൂന്നാം വചനം
ഇനിയും ഇത്തരം വചനങ്ങളുടെ ബാഹ്യാര്‍ത്ഥങ്ങളില്‍ കടിച്ചുതൂങ്ങുന്നത് ഭയന്ന് ഈസാ നബി(അ) തുറന്നു പറയുന്നു: “അങ്ങനെ നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കുന്നതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”(n. 4)
കൂടുതല്‍ വ്യക്തമായി അദ്ദേഹം പറയുന്നു:”അവര്‍ക്കു വേണ്ടി മാത്രമല്ല, അവരുടെ വചനത്തിലൂടെ എന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അവര്‍ എല്ലാവരും ഒന്നായിരിക്കുന്നതിന്.” അദ്ദേഹവും അല്ലാഹുവും ഒന്നാണെന്നതിന് അദ്ദേഹം ദൈവമാണെന്ന് അര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ ഈ ശിഷ്യന്മാര്‍ മുഴുവനും ദൈവങ്ങളാണെന്നു പറയേണ്ടി വരും. ഇത്രയും വ്യക്തവും സുന്ദരവുമായ പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടായിട്ടും അതിന് പുറംതിരിഞ്ഞു നില്‍ക്കുന്നത് ഖേദകരം തന്നെ.
രണ്ടാം വചനം
താനും ദൈവവും ഒന്നായ പോലെ ശിഷ്യന്മാരും ആകണമെന്നാണ് യേശു ഇവിടെ ആഗ്രഹിക്കുന്നത്. യേശുവും ദൈവവും തമ്മില്‍ ഒന്നായത് ദിവ്യത്വം എന്ന വിഷയത്തിലാണെങ്കില്‍ ശിഷ്യന്മാര്‍ മുഴുക്കെ ദൈവങ്ങളാണ് എന്നു പറയേണ്ടിവരും. ഇതു ബുദ്ധിശൂന്യമാണെന്നു പറയേണ്ടതില്ലല്ലോ… Imam Gazzali
ഒന്നാം വചനം
ക്രിസ്ത്യാനികള്‍ പറയുന്ന പോലെ അദ്ദേഹം ദൈവമായിരുന്നെങ്കില്‍ യാഹുദരെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നില്ല. കാരണം ലോകത്തിന് ദൈവത്തെ പരിചയപ്പെടുത്തിക്കൊടുക്കാനാണ് പ്രവാചകര്‍ വരുന്നത്. ജൂതന്മാരില്‍ നിന്നുള്ള അക്രമം ഭയന്നാണ് യേശു അങ്ങനെ ചെയ്തതെന്നു പറയാന്‍ പറ്റില്ല. കാരണം ലോകത്തിന്റെ ദൈവമാണെന്നു വിശ്വസിക്കപ്പെടുന്ന ഒരാള്‍ സൃഷ്ടികളെ പേടിക്കുകയെന്നത് അസംഭവ്യമാണ്. പട്ടാപ്പകല്‍ പോലെ വ്യക്തമായിട്ടും അസത്യത്തിലുറച്ച് നില്‍ക്കുന്ന ഇക്കൂട്ടരുടെ കാര്യം കഷ്ടം തന്നെ.
ത്രിയേകത്വത്തിനെതിരെ ബൈബിളിന്റെ സാക്ഷ്യം
ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസാലി(റ)യുടെ “അര്‍റദ്ദുല്‍ജമീല്‍ ലിഇലാഹിയത്തി ഈസാ ബിസ്വരീഹില്‍ ഇന്‍ജീല്‍” എന്ന അറബി ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. ഇമാം ഗസാലി (റ) ഇങ്ങനെയൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടോ എന്നു ചിലര്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കൃതി അദ്ദേഹത്തിന്റേത് തന്നെയാണെന്ന് പല ഗവേഷകരും ഉറപ്പിക്കുന്നു.
ISLAM AND SLAVERY
Perhaps this is the most odious form of doubt exploited by the communists in order to shake the faith of the Muslim youth in his religion, Islam. If Islam were suited to every period of human history, it would not, as it did, approve of slavery, which proves conclusively that Islam was but meant for a limited period of history only. It has fulfilled its mission and now stands outmoded and obÂsolete for it was not designed to be a religion for all times and climes.
Muslim deviance? Gimme a break
Few, if any, in the Western leadership seem to make the point that Al Qaeda is a deviant phenomenon within the Islamic world, just as Hitler was a deviant phenomenon within the Christian world (commentators seem to overlook Hitler’s early speeches calling on Catholic principles). But Islam has a much better record over the ages (despite its founder being far more warlike than the founder of Christianity) of dealing with its deviants who take violence to excess.
The Amazing Qur’an
Some years ago, the story came to us in Toronto about a man who was in the merchant marine and made his living on the sea. A Muslim gave him a translation of the Qur’n to read. The merchant marine knew nothing about the history of Islam but was interested in reading the Qur’an . When he finished reading it, he brought it back to the Muslim and asked, “This Muhammad, was he a sailor?” He was impressed at how accurately the Qur’an describes a storm on a sea. When he was told, “No as a matter of fact, Muhammad lived in the desert,” that was enough for him. He embraced Islam on the spot.
The Muslim at Prayer
by Shaikh Ahmed Deedat
We present to you this Brochure which is a Comparative Study of Muslims Prayer. It is intended to show in it, among other things, the relationship of the various aspects of Islamic prayer with the teachings of the People of the Book (i.e. the Jews and the Christians). Today, amongst some of our non-Muslims Brethren there is a strong misconception of Islam which they believe to be a mystical cult abounding in dogmas, superstitions and ritual dances.
ന്യൂനപക്ഷ സ്നേഹം പ്രകടമാകേണ്ടത് പ്രവൃത്തിയില്‍
ഇപ്പോള്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് മദര്‍ തെരേസായുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കണ്ടു. അതുപോലെതന്നെ പള്ളിയുടെയും മോസ്കിന്റെയുമെല്ലാം ചിത്രീകരണങ്ങളും.

ഒരു വശത്ത് ഈശ്വരനാമത്തില്‍ നിയമസഭാംഗങ്ങള്‍ സത്യ പ്രതി ജ്ഞ ചെയ്യുന്നത് അപമാനകരമാ ണന്നു പറഞ്ഞു വച്ചിട്ടു അധികകാലമായിട്ടില്ല. മറ്റൊരു എം. എല്‍.എ കൂദാശ സ്വീകരിച്ചുവെന്നു ഒരാള്‍ പറഞ്ഞത് മോശമായി ചിത്രീകരിക്കപ്പെട്ടതും അടുത്തയിടെയാണല്ലോ. ഒരു കാലത്ത് മദര്‍തെരേസായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുതലാളിത്തത്തെ നിലനിര്‍ത്തുന്നതിനാണന്നു പറഞ്ഞവര്‍ മദറിന്റെ സംസ്കാരചടങ്ങുകള്‍ ആഘോഷമാക്കി, ഇപ്പോള്‍ ചിത്രങ്ങള്‍ സ്ഥാപിക്കുന്നു!
31 May 2008CE | 26 Jumada al-Ula 1429AH |