The Cool Breeze From Hind (Revised Ed.) - Release Function (Apr 26 2008)
Malayalees have to recognize Urdu’s importance : Mohammed Zaheerudhin
Gulf Madhyamam April 29 2008

ഗള്‍ഫ്‌ മാധ്യമം ഏപ്രില്‍ 29 2008
മലയാളി സമൂഹം ഉര്‍ദുഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയണം:-സഹീറുദ്ദീന്‍ ഖാന്‍
ഷാര്‍ജ:പലമേഖലകളിലും കേരളം വളര്‍ന്നുവെങ്കിലും ഉര്‍ദു ഭാഷയുടെ അഭാവം സംസ്‌ഥാനത്തിന്‌ വന്‍ തിരിച്ചടി തന്നെയാണെന്ന്‌ പ്രമുഖ ചിന്തകനും ഹൈദരാബാദ്‌ ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ്‌ സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.ഇതുമൂലം മറ്റ്‌ ഇന്ത്യന്‍ സംസ്‌ഥാനങ്ങളുമായി സംസ്കാരിക വിനിമയം നടക്കാതെ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മലയാളിയായ ആംഗലേയ എഴുത്തുകാരന്‍ മുജീബ്‌ ജയ്ഹൂനിന്റെ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ എന്ന പുസ്തകം പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ഖാന്‍. ഫാത്തിമ്മ റഊഫ്‌ ആദ്യ പ്രതി ഏറ്റുവാങ്ങി.അമേരിക്കയിലെ പ്രിസ്‌റ്റണ്‍ യൂണിവേഴ്സിറ്റി ഇസ്ലാമിക പഠനവിഭാഗം തലവന്‍ ഡോ. വസീം അഹ്‌മദ്‌ ആശംസ നേര്‍ന്നു.