Skip to Content

Blog Archives

മലബാർ ചരിത്ര നോവലിനൊരു ഡൂഡിൽ മുഖചിത്രം

5 ഭാഷകളിൽ കാലിഗ്രാഫിക് വിവരണങ്ങളോടെ സമകാലിക ഡൂഡിൽ പാറ്റേണിലാണ് പുസ്തക കവർ രൂപകൽപ്പന ചെയ്തിട്ടുള്ളത്

0 0 Continue Reading →

ഒരു ജൂതപണ്ഡിതന്‍ ഇസ്ലാമിനെ വായിക്കുന്നു

പ്രമുഖ അമേരിക്കന്‍ ഇന്‍റര്‍ഫെയ്ത്ത് ആക്ടിവിസ്റ്റും ജൂതപണ്ഡിതനുമായ ലീ വെയ്സ്മാന്‍ മുജീബ് ജൈഹൂനുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണം

0 0 Continue Reading →

ജൈഹൂൻ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജന്മാർ

മുജീബ് ജയ്ഹൂൺ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോയാണ് ലോക്ഡൗൺ കാലത്തെക്കുറിച്ചുള്ള കുപ്രചാരണം നടത്താൻ വ്യാജന്മാർ ഉപയോഗിച്ചിരിക്കുന്നത് – reports Mathrubhumi

0 0 Continue Reading →

ഇംഗ്ലീഷിലെഴുതുന്ന യുവ മലയാളി

പേര്‍ഷ്യന്‍, അറബിക് സാഹിത്യങ്ങളിലൂടെ പ്രസിദ്ധമായ നദിയാണ് ജൈഹൂണ്‍. ഇന്ന് മുജീബ് ജൈഹൂണിന്റെ വാക്കുകള്‍ക്കും വരികള്‍ക്കും അതിന്റെ താളാത്മകതയുണ്ട് – Feature in Suprabhaatham daily

0 0 Continue Reading →

മാംസക്കൂമ്പാരങ്ങളിൽ പടുത്തുയർത്തിയ നഗരം

പതിനായിരങ്ങളുടെ മാംസകൂമ്പാമ്പാരങ്ങളുടേയും രക്തപ്പുഴകളുടേയും മുകളിൽ പടുത്തുയർത്തതാണ് ഈ നഗരം: Jaihoon’s St. Petersburg travelogue published by Siraj Daily

0 0 Continue Reading →